തമ്മിലടി അതിരൂക്ഷം; ‘അസ്ലി തൃണമൂൽ’ രൂപീകരിക്കാൻ നീക്കം; 80 എംഎൽഎമാരിൽ അമ്പതിലധികം പേരും വിമതപക്ഷത്ത്; ആകെ വലഞ്ഞ് മമത
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ വിമത നീക്കം ശക്തം. ബംഗാൾ നിയമസഭയിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ വിമതർ നീക്കം തുടങ്ങി. തൃണമൂൽ കോൺഗ്രസിൻ്റെ 80 എംഎൽഎമാരിൽ അമ്പതിലധികം ...
















