mammotty - Janam TV

mammotty

മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ പിണറായിയ്‌ക്ക് ആഗ്രഹം : ചതിച്ചത് ആ സ്നേഹിതൻ ; മമ്മൂട്ടി പിണറായിയെ കുറ്റപ്പെടുത്തിയത് സ്പീക്കറിൽ കേൾപ്പിച്ചു

മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹമുണ്ടായിരുന്നെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പക്ഷെ അത് നടക്കാതെ പോയതിന് കാരണക്കാരൻ അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണെന്നും തന്റെ യൂട്യൂബ് ...

ഹാപ്പി ബർത്ത്‌ഡെ ഇച്ചാക്ക… മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മകൾ നൽകി മോഹൻലാൽ

മമ്മൂട്ടിയുടെ 73ാം പിറന്നാളിന് ജന്മദിനാശംസകളുമായി മോഹൻലാൽ. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പാണ് മോഹൻലാൽ നൽകിയിരിക്കുന്നത്.മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്ന ...

മമ്മൂട്ടിയുടെ ‘ നാട്ടു ബുൾബുൾ’ ; ലേലത്തിൽ വിറ്റത് പൊന്നുംവിലയ്‌ക്ക്

ഇലത്തുമ്പിലിരുന്ന് വിശ്രമിക്കുന്ന നാട്ടു ബുൾബുൾ പക്ഷി. ലേലത്തിന് വച്ച മമ്മൂട്ടിയുടെ നാട്ടു ബുൾബുൾ പക്ഷിയുടെ ചിത്രം വിറ്റുപോയത് 3 ലക്ഷം രൂപയ്ക്ക്. ലീന ഗ്രൂപ്പ് ഓഫ് ബിസിനസിന്റെ ...

മഴയെത്തും മുൻപെയിൽ ശോഭന വേണ്ടെന്ന് മമ്മൂട്ടി , വേറെ നടിമാരെ നിർദ്ദേശിച്ചു ; ആനിയെ കാണാൻ ആൺകുട്ടിയെ പോലെയെന്നും നടൻ ; കമൽ

മമ്മൂട്ടി, ശോഭന, ആനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1995-ൽ പുറത്തിറങ്ങിയ കമലിന്റെ ചിത്രമാണ് ‘മഴയെത്തും മുൻപെ’. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ . ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങിൽ മമ്മൂട്ടി ...

മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ നായകനായി സുരേഷ് ഗോപി : ഒറ്റക്കൊമ്പനും വൈകാതെ എത്തുമെന്ന് സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്‍റെ പുതിയ സിനിമകളെ പറ്റി വ്യക്തമാക്കി സുരേഷ് ഗോപി. താൻ കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും സിനിമകൾ ചെയ്യുമോ ...

‘ ഒരു വര്‍ഷത്തില്‍ കൂടുതല്‍ എന്നെ ഓർക്കുമോ ‘ ; ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മെ ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കരുത്: മമ്മൂട്ടി

ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് നടൻ മമ്മൂട്ടി. ടർബോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവൻ‌സർ ഖാലിദ് അല്‍ അമീറിയുമായി സംസാരിക്കവെ ആയിരുന്നു ...

ലൊക്കേഷനിൽ എന്തെങ്കിലും ശബ്ദമുണ്ടായാൽ പോലും മമ്മൂട്ടിയെ അത് ഇറിറ്റേറ്റ് ചെയ്യും ; ലാലിനെ അതൊന്നും ബാധിക്കില്ല

തനത് അഭിനയശൈലി കൊണ്ട് മലയാളി മനസിൽ ഇടം നേടിയ താരമാണ് സിദ്ധിഖ് . മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കും , മോഹൻലാലിനുമൊപ്പം അഭിനയിക്കാനും സിദ്ധിഖിന് കഴിഞ്ഞിട്ടുണ്ട് . ...

അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം; ഭ്രമയുഗത്തിലെ മകന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഹരിശ്രീ അശോകൻ

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ഭ്രമയുഗം. സിനിമയുടേതായി പുറത്തുവന്ന ആദ്യ അപ്ഡേഷൻ മുതൽ വലിയ ആവേശമാണ് പ്രേക്ഷകർക്ക് നൽകിയത്. ഇന്ന് തീയേറ്ററുകളിലും ചിത്രത്തിന് വൻ വരവേൽപ്പ് ...

ഭാര്യയെയും കൊണ്ട് ഗുരുവായൂരിൽ വന്ന , വധു ദക്ഷിണ കൊടുത്തപ്പോൾ ചെരുപ്പൂരി വച്ച് വാങ്ങിയ മമ്മൂട്ടി ; ദേവൻ

ഭാഗ്യാസുരേഷിന്റെ വിവാഹവേളയിൽ നടൻ മമ്മൂട്ടി കാട്ടിയ വിനയത്തെ കുറിച്ച് എടുത്ത് പറഞ്ഞ് നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവന്‍. മനുഷ്യന്‍ എന്ന മമ്മൂട്ടി എന്ന തലക്കെട്ടോടെ ...

സ്വർണക്കപ്പ് ആർക്ക്? ഇന്നറിയാം; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി

തിരുവനന്തപുരം: കേരളത്തിന്റെ കൗമാര മേളയ്ക്ക് ഇന്ന് സമാപനമാകും. 10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകുന്നേരം ...

ഓംകാറിന് പിറന്നാൾ മധുരവുമായി മമ്മൂട്ടി: അനുഗ്രഹീതനായെന്ന് നരേൻ

മകന്റെ ജന്മദിനം മമ്മൂട്ടിയ്ക്കും ഭാര്യ സുലുവിനുമൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ നരേൻ. സമൂഹമാദ്ധ്യമത്തിലൂടെയാണ് നടൻ ചിത്രങ്ങൾ പങ്കു വച്ചത്. മമ്മൂട്ടി മകൻ ഓംകാറിനെയുമെടുത്ത് നിൽക്കുന്ന ...

ചിത്രയുടെ ശബ്ദത്തിൽ മനോഹര ​ഗാനം; മമ്മൂട്ടിയും ​ജ്യോതികയും ഒന്നിക്കുന്ന കാതലിലെ ആദ്യ ​ഗാനം പുറത്ത്

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ​ജ്യോതികയും ഒന്നിക്കുന്ന 'കാതൽ ദി കോർ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. എന്നും എൻ കാവൽ നീയേ... എന്ന് തുടങ്ങുന്ന ...

വസ്ത്രങ്ങൾ മാറ്റിയിരുന്നത് പോലും മരച്ചുവട്ടിൽ; തമിഴ് സിനിമാ മേഖലയിലെ മലയാളികളോടുള്ള വിവേചനത്തിന് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി ; വെളിപ്പെടുത്തലുമായി തമിഴ് മാദ്ധ്യമപ്രവർത്തകൻ

മലയാള സിനിമയിൽ മാത്രമല്ല തമിഴിലും നിരവധി സിനിമകൾ ചെയ്ത് ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മമ്മൂട്ടി. അഴകൻ, ദളപതി, ആനന്ദം, മരുമലർച്ചി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, പേരൻപ് തുടങ്ങി ...

സാമൂഹ്യ മാദ്ധ്യമങ്ങളെ പിടിച്ചു കുലുക്കി മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ ട്രെയിലർ; തരംഗമാകാൻ താരരാജാവ് ത്രില്ലർ സ്‌റ്റോറിയുമായി എത്തുന്നു..

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന 'കണ്ണൂർ സ്‌ക്വാഡി'ന്റെ ട്രെയിലർ റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോൾ യൂട്യൂബ് ട്രൻഡിംഗിൽ ഒന്നാം സ്ഥാനത്തിൽ നിലനിൽക്കുന്നു. 1.4 മില്യണിൽ അധികം കാഴ്ചക്കാരെയും ...

‘ വീട് ചെമ്പിലാണ് മോൻ സിനിമയിലുണ്ട് , ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി ‘ ; ആ മോൻ മമ്മൂട്ടിയായിരുന്നു , വൈറൽ കുറിപ്പ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മയില്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ പല കാര്യങ്ങളും, ഉമ്മയെ കുറിച്ച് പല അവസരങ്ങളില്‍ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളും എല്ലാം വീണ്ടും ...

താൻ അഭിനയിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ഉമ്മയുടെ കണ്ണ് നിറയും; മമ്മൂട്ടിയുടെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു

മലയാളികളുടെ മനസ്സിൽ ചേക്കേറിയ മഹാനടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിന്റെ വിയോഗം ഏറെ വേദനയോടെയാണ് അറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വാർദ്ധക്യ സഹജമായ ...

ഇതാരാ മമ്മൂട്ടിയോ , സോഷ്യല്‍ മീഡിയയില്‍ താരമായി മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്ക്കർ സൗദാൻ

മമ്മൂട്ടിയുടെ അഭിനയത്തോട് മാത്രമല്ല ആളുകൾക്ക് അദ്ദേഹത്തിന്റെ സൗന്ദര്യത്തോടും ഭയങ്കര ആരാധനയാണ്. ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച മുഴുവൻ കാണാൻ മമ്മൂട്ടിയെ പോലെ തന്നെയിരിക്കുന്ന ഒരു യുവാവിനെക്കുറിച്ചാണ് . സോഷ്യല്‍ ...

‘ ആ അഭിനയം കാണുന്നത് തന്നെ ബഹുമതിയാണ് , അദ്ദേഹത്തിനു ചുറ്റും വലിയ പ്രഭാവലയം ഉണ്ട് ‘ ; മമ്മൂട്ടിയെ കുറിച്ച് അഖിൽ അക്കിനേനി

തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഏപ്രിൽ 28നു മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും. ഏജന്റ് ...

ആവേശത്തിൽ പറഞ്ഞതാണ്, ഇനി ആവർത്തിക്കില്ല, ശ്രദ്ധിക്കാമെന്ന് മമ്മൂട്ടി; പ്രതികരിച്ച് ജൂഡ് ആന്റണി

സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ ബോഡി ഷെയിമിംഗ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ''2018'' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന ...

അന്നം മുട്ടിക്കുന്ന പരിപാടി പാടില്ല; ശ്രീനാഥ് ഭാസിക്ക് പിന്തുണയുമായി മമ്മൂട്ടി

തിരുവനന്തപുരം: ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് വിലക്കിയ സംഭവത്തിൽ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ മമ്മൂട്ടി. താരങ്ങളുടെ തൊഴിൽ നിഷേധം അംഗീകരിക്കാനാവില്ലെന്ന് നടൻ മമ്മൂട്ടി. നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ ...

ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവെന്ന് മോഹൻലാൽ; സുഹൃത്തും അഭ്യുദയകാംക്ഷിയുമെന്ന് മമ്മൂട്ടി; കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് താരങ്ങൾ- CPM leader Kodiyeri Balakrishnan passes away

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് നടൻ മോഹൻലാലും മമ്മൂട്ടിയും. അദ്ദേഹത്തിന്റെ വിയോഗം വലിയ വേദനയാണെന്ന് ഇരുവരും പറഞ്ഞു. കോടിയേരിയുടെ ചിത്രം പങ്കുവെച്ച് ...

ടെെഗറിന് ജൻമദിനാശംസകളെന്ന് മഞ്ജു വാര്യർ; താരരാജാവിന് പിറന്നാളെന്ന് ഉണ്ണി മുകുന്ദൻ; മമ്മൂട്ടിക്ക് ആശംസകളുമായി സുരേഷ് ഗോപിയും താരലോകവും

തിരുവനന്തപുരം: ജന്മദിനത്തിൽ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് പ്രിയ താരങ്ങൾ. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് എല്ലാവരും സമൂഹമാദ്ധ്യ മങ്ങളിൽ ആശംസ സന്ദേശം പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരും അദ്ദേഹത്തിന് ...

”ഇക്കാ ടാറ്റ”; സൈക്കിളിൽ മമ്മൂട്ടിയെ ചിത്രീകരിക്കാൻ പാഞ്ഞ് കുട്ടി ആരാധകൻ; വീഡിയോ വൈറൽ

നടൻ മമ്മൂട്ടിക്ക് ഇന്ന് 71ാം പിറന്നാൾ. പ്രായം തോറ്റു പോകുന്ന താരത്തിന് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നടൻ മോഹൻലാലും, സുരേഷ് ഗോപിയും, ഉണ്ണി മുകുന്ദനുമുൾപ്പെടെയുള്ള പ്രമുഖരും ...

ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി; രക്തബന്ധത്തെക്കാൾ വലുതാണ് ചിലപ്പോൾ കർമ്മ ബന്ധം; മമ്മൂട്ടിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

എറണാകുളം: മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. ഈ ജന്മനാളിൽ തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകൾ നേരുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ...

Page 1 of 2 1 2