ഉംറ ചെയ്യാൻ വന്ന ഞങ്ങളുടെ കൂടെ അറബിയും ഭക്ഷണം കഴിച്ചു ; എല്ലാവരും അറബിയെ കണ്ട് പഠിക്കണമെന്ന് മനാഫ്
നാട്ടിലുള്ള മലയാളികൾ സൗദിയിലുള്ള മലയാളികളെ കണ്ട് പഠിക്കണമെന്ന് ലോറി ഉടമ മനാഫ് . ഉംറ നിര്‍വഹിക്കാന്‍ സൗദിയിൽ എത്തിയതിന്റെ വീഡിയോയാണ് മനാഫ് പങ്ക് വച്ചിരിക്കുന്നത് . താന്‍ ...