അബദ്ധം പറ്റിയെന്ന തരത്തിൽ തലയൂരാൻ തീവ്ര ശ്രമം; സുജാത ഭട്ട് പറഞ്ഞത് കള്ളം; തെളിവുകളും മൊഴികളും കൃത്രിമമെന്ന് മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു; ലോറിയുടമ കൂടുതൽ കുരുക്കിലേക്ക്
ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് സമർപ്പിച്ച തെളിവുകളും മൊഴികളും കൃത്രിമമെന്ന് ലോറിയുടമ മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റി അംഗമായ മനാഫിനെ മൂന്ന് ദിവസമായി കർണ്ണാടകയിൽ എസ്എടി ...

















