കൊൽക്കത്തയിൽ 14 പേരുടെ ജീവനെടുത്ത തീപിടിത്തം; ഗുരുതര സുരക്ഷാവീഴചയെന്ന് കണ്ടെത്തൽ, ഹോട്ടലുടമയും മാനേജരും അറസ്റ്റിൽ
കൊൽക്കത്ത: 14 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ ഹോട്ടലുടമയും മാനേജരും അറസ്റ്റിൽ. കൊൽക്കത്തയിലെ ഋതുരാജ് ഹോട്ടലിന്റെ ഉടമ ആകാശ് ചൗള, മാനേജർ ഗൗരവ് കപൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ...