manchester United - Janam TV
Friday, November 7 2025

manchester United

ഏത് മെസി..! ഇത് റൊണോയുടെ ​തീവ്ര രസികൻ; ഡി മരിയയെ തള്ളി ഗർനാച്ചോയുടെ ക്രിസ്റ്റ്യാനോ ആഘോഷം

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അർജന്റൈൻ താരം ​ഗർനാച്ചോ പുറത്തെടുക്കുന്നത് മികച്ച പ്രകടനമാണ്. പ്രമീയർ ലീ​ഗിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ രണ്ടു​ഗോളുമായി കളം നിറഞ്ഞ താരം ചുവന്ന ചെകുത്താന്മാരുടെ ...

മാഞ്ചസ്റ്റര്‍ ഡെര്‍ബി; സിറ്റിയില്‍ ചോര വാര്‍ന്ന് യുണൈറ്റഡിന് ദാരുണാന്ത്യം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിന് നാണംകെട്ട തോല്‍വി. സ്വന്തം മൈതാനത്ത് മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ചുവന്ന ചെകുത്താന്മാര്‍ തോല്‍വി വഴങ്ങിയത്. രണ്ടു ഗോളുമായി ...

ഡീൽ…ഡൺ! മാഞ്ചസ്റ്ററിന്റെ തലവര മാറ്റാൻ ഇനി പെരുമ്പാവൂരിന്റെ മെസി

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണെറ്റഡിന് നിരവധി ആരാധകരാണ് കേരളത്തിലുളളത്. മാഞ്ചസ്റ്റർ ക്ലബ്ബിന്റെ മത്സരങ്ങൾ ഒരിക്കല്ലെങ്കിലും നേരിട്ട് കാണണമെന്നും അവരുടെ ഹോംഗ്രൗണ്ട് സന്ദർശിക്കണമെന്നുമാണ് ആരാധകരുടെ സ്വപ്നം. ഇപ്പോൾ ഇതാ ആ ...

ചെൽസിയുടെ മിഡ്ഫീൽഡർ മേസൺ മൗണ്ട് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം

ചെൽസി വിട്ടതിന് ശേഷം ഇംഗ്ലണ്ട് താരം മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിലെത്തി. ചെൽസിക്കായി 279 മത്സരങ്ങൾ കളിച്ച താരം 58 ഗോളുകളും 53 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ...

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം സന്ദർശിച്ച് സ്മൃതി മന്ദാന-Smriti Mandhana Visits Manchester United’s Old Trafford Stadium

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം കടുത്ത മത്സരമാണ് നേരിടുന്നത്. അവിടെ മൂന്ന് ടി20 ഐ, ഏകദിന പരമ്പരകളിലാണ് ടീം ആതിഥേയരുമായി മാറ്റുരയ്ക്കുന്നത്. അതിനിടെ രണ്ട് ...

മാഞ്ചസ്റ്ററിലേക്കുളള തിരിച്ചുവരവിൽ ഇരട്ട ഗോളുമായി ക്രിസ്ത്യാനോ റൊണാൾഡോ; ന്യൂകാസിലിനെ(4-1) തകർത്തു

മാഞ്ചസ്റ്റർ: പഴയ തട്ടകത്തിലേക്ക് വീണ്ടും എത്തിയ ക്രിസ്റ്റിയാനോ റൊണാൾഡോ തന്റെ രണ്ടാം വരവ് ഉജ്വലമാക്കി. ന്യൂകാസിലിനെതിരായ മത്സരത്തിൽ രണ്ട് ഗോൾ നേടി മാഞ്ചസ്റ്ററിലേക്കുളള തിരിച്ചു ഗംഭീരമാക്കി. യുണൈറ്റഡിന്റെ ...

കവാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി; ഫ്രീ ട്രാന്‍സ്ഫര്‍ പിഎസ്ജിയില്‍ നിന്നും

ലണ്ടന്‍: പി.എസ്.ജിയുടെ മുന്നേറ്റ നിരതാരം എഡിന്‍സണ്‍ കവാനി ഇംഗ്ലീഷ് നിരയിലേക്ക്. ഫ്രഞ്ച് ലീഗിലെ വമ്പന്‍മാരായ പി.എസ്.ജിയില്‍ നിന്നാണ് കവാനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. ...

യൂറോപ്പാ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് സെവിയ സെമിയില്‍

ലിസ്ബണ്‍: യൂറോപ്പാലീഗിലും ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് കാലിടറുന്നു. ഇന്നലെ നടന്ന സെമിഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനാണ് അടിതെറ്റിയത്. സെവിയ 2-1നാണ് യുണൈറ്റഡിനെ സെമിയില്‍ തോല്‍പ്പിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ...

താന്‍ ഇനിയും ഗോളുകളിച്ചുകൂട്ടുമായിരുന്നുവെന്ന് വെയ്ന്‍ റൂണി; മെസ്സിയോ റൊണാള്‍ഡോയോ മാഞ്ച്‌സറ്ററില്‍ എത്തിയാല്‍ തന്റെ നേട്ടം 3 വര്‍ഷത്തിനകം പഴങ്കഥയാകും

ലണ്ടന്‍: താന്‍ ഇനിയും ഏറെ ഗോളുകള്‍ അടിച്ചുകൂട്ടുമായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി. കളിക്കളത്തിലെ ചൂടന്‍ താരമാണ് തന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കാലഘട്ടത്തെ പരാമര്‍ശിച്ചത്. ...