കവാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി; ഫ്രീ ട്രാന്‍സ്ഫര്‍ പിഎസ്ജിയില്‍ നിന്നും
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കവാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി; ഫ്രീ ട്രാന്‍സ്ഫര്‍ പിഎസ്ജിയില്‍ നിന്നും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 12:00 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പി.എസ്.ജിയുടെ മുന്നേറ്റ നിരതാരം എഡിന്‍സണ്‍ കവാനി ഇംഗ്ലീഷ് നിരയിലേക്ക്. ഫ്രഞ്ച് ലീഗിലെ വമ്പന്‍മാരായ പി.എസ്.ജിയില്‍ നിന്നാണ് കവാനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. ക്ലബ്ബുമായുള്ള സീസണ്‍ കാലാവധി തീര്‍ന്നതോടെ യാതൊരു പണമിടപാടു മില്ലാതെ ഫ്രീ ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കവാനി എത്തുന്നത്.170 കോടിരൂപയ്‌ക്കാണ് ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍മുതല്‍ കാലാവധി കഴിഞ്ഞ് നില്‍ക്കുകയായിരുന്നു 33 കാരനായ ഉറുഗ്വേയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍. ക്ലബ്ബ് മത്സരങ്ങളില്‍ 556 എണ്ണത്തിലൂടെ 341 ഗോളുകള്‍ നേടിയ താരം പി.എസ്.ജിക്കായി 301 മത്സരങ്ങളിലായി 200 ഗോളുകളെന്ന റെക്കോഡ് നേട്ടവും സ്വന്തമാക്കിയാണ് ക്ലബ്ബ് വിടുന്നത്. 2013-14 സീസണിലാണ് കവാനി പി.എസ്.ജിയിലെത്തുന്നത്. അതിന് മുമ്പ് നാപ്പോളിയുടെ താരമായിരുന്നു. പാലെര്‍മോയ്‌ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ക്ലബ്ബ് മത്സരങ്ങളുടെ തുടക്കം 2005-06ല്‍ ഡാനൂബിയേക്ക് ബൂട്ടണിഞ്ഞു കൊണ്ടായിരുന്നു.

ഒക്ടോബര്‍ 20ന് മാഞ്ചസ്റ്റര്‍ ജഴ്‌സിയില്‍ കവാനി പി.എസ്.ജിക്കെതിരെ ഇറങ്ങാനാണ് സാധ്യത. ഇതിന് മുമ്പ് പ്രീമിയര്‍ ലീഗിലെ ആദ്യമത്സരത്തില്‍ 17-ാം തീയതി ന്യൂകാസിലെതിരെയായിരിക്കും പുതിയ ക്ലബ്ബിനൊപ്പമുള്ള ആദ്യമത്സരം നടക്കുക.

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഒരു ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അതിന്റെ ഭാഗമാകാന്‍ സാധിച്ചത് വലിയൊരു ബഹുമതിയായി കാണുന്നു. കളിക്കാതിരുന്ന കഴിഞ്ഞ മാസങ്ങളില്‍ നല്ല പരിശീലനത്തിലായിരുന്നു. ശാരീരികമായി മികച്ച നിലവാരത്തിലാണെന്നും കവാനി പറഞ്ഞു.

Tags: manchester Unitedenglish premier leaugueman U
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies