താന്‍ ഇനിയും ഗോളുകളിച്ചുകൂട്ടുമായിരുന്നുവെന്ന് വെയ്ന്‍ റൂണി; മെസ്സിയോ റൊണാള്‍ഡോയോ മാഞ്ച്‌സറ്ററില്‍ എത്തിയാല്‍ തന്റെ നേട്ടം 3 വര്‍ഷത്തിനകം പഴങ്കഥയാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

താന്‍ ഇനിയും ഗോളുകളിച്ചുകൂട്ടുമായിരുന്നുവെന്ന് വെയ്ന്‍ റൂണി; മെസ്സിയോ റൊണാള്‍ഡോയോ മാഞ്ച്‌സറ്ററില്‍ എത്തിയാല്‍ തന്റെ നേട്ടം 3 വര്‍ഷത്തിനകം പഴങ്കഥയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2020, 11:56 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: താന്‍ ഇനിയും ഏറെ ഗോളുകള്‍ അടിച്ചുകൂട്ടുമായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി. കളിക്കളത്തിലെ ചൂടന്‍ താരമാണ് തന്റെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ കാലഘട്ടത്തെ പരാമര്‍ശിച്ചത്. മാഞ്ചസ്റ്ററിനായി താന്‍ അടിച്ചുകൂട്ടിയ ഗോള്‍ മെസ്സിക്കും റൊണാള്‍ഡോക്കും മൂന്നു വര്‍ഷംകൊണ്ട് മറികടക്കാനാകുമെന്ന പ്രതീക്ഷയും റൂണി പങ്കുവച്ചു.

‘ താനാണ് അന്താരാഷ്‌ട്ര തലത്തില്‍ ഇംഗ്ലണ്ടിനായും ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും ഏറ്റവും അധികം ഗോളുകള്‍ നേടിയത്. എന്നാല്‍ താനൊരിക്കലും സ്വാഭാവിക ഗോളുകള്‍ നേടുന്ന താരമായിരുന്നില്ല. അവസരം ഉണ്ടാക്കിയെടുക്കാറാണ് പതിവ്. അതിനാല്‍ തന്നെ ഗ്യാരീ ലിനേക്കറുമായോ വാന്‍ നിസറ്റല്‍റൂയിയുമായോ താരതമ്യം ചെയ്യരുത് ‘ റൂണി പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 253 ഗോളുകള്‍ നേടിയ റൂണി ദേശീയ ടീമിനായി 53 ഗോളുകളാണ് അടിച്ചുകൂട്ടിയത്. പലപ്പോഴും കളിക്കളത്തിലെ ക്ഷുഭിതയൗവ്വനമായി മാറിയ റൂണി അത്തരത്തിലാണ് കൂടുതല്‍ പ്രസിദ്ധിനേടി. തന്റെ 16-ാം വയസ്സില്‍ എവര്‍ട്ടണിലൂടെയാണ് റൂണിയുടെ രംഗപ്രവേശം. 2004ല്‍ ഓര്‍ഡ് ട്രാഫോഡിലേക്ക് ചേക്കേറിയ റൂണി ചുവപ്പ് ചെകുത്താന്മാരെന്ന് വിശേഷിപ്പിക്കുന്ന യുണൈറ്റഡിനായി 559 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. നിലവില്‍ ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാണ് റൂണി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിലവിലെ താരങ്ങളില്‍ റൂണിക്ക് പ്രതീക്ഷ ഹാരീ കെയിനിലാണ്.

Tags: manchester Unitedengland football
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies