മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം സന്ദർശിച്ച് സ്മൃതി മന്ദാന-Smriti Mandhana Visits Manchester United's Old Trafford Stadium
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം സന്ദർശിച്ച് സ്മൃതി മന്ദാന-Smriti Mandhana Visits Manchester United’s Old Trafford Stadium

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 03:14 pm IST
Facebook
Twitter
WhatsAppTelegram

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം കടുത്ത മത്സരമാണ് നേരിടുന്നത്. അവിടെ മൂന്ന് ടി20 ഐ, ഏകദിന പരമ്പരകളിലാണ് ടീം ആതിഥേയരുമായി മാറ്റുരയ്‌ക്കുന്നത്. അതിനിടെ രണ്ട് ടി20 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. അതിനാൽ അടുത്ത മത്സരം ഇരുകൂട്ടർക്കും നിർണ്ണായകമാണ്.

കളിയുടെ സമർദ്ദത്തിനിടയിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി കണാൻ സമയം കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ താരം സ്മൃതി മന്ദാന. പ്രീമിയർ ലീഗ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ സ്മൃതി മന്ദാന ഓൾഡ് ട്രാഫോർഡ് ഫുട്‌ബോൾ സ്റ്റേഡിയം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.

📍 The Theatre of Dreams

📸 @mandhana_smriti pic.twitter.com/ONWdf3A2I9

— Premier League India (@PLforIndia) September 15, 2022

സ്മൃതിയും തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ചിത്രം പങ്കിട്ടു. പോസ്റ്റിന്റെ അടിക്കുറിപ്പും ദൃശ്യങ്ങളും അനുസരിച്ച്, വീഡിയോ സെപ്റ്റംബർ 4 ഞായറാഴ്ച നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്‌സണൽ മത്സരത്തിനിടെ എടുത്തതാണെന്ന് കരുതുന്നു. വീഡിയോവിൽ ആഴ്‌സണലിനെതിരെ മാർക്കസ് റാഷ്‌ഫോർഡ് ഗോൾ നേടിയതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് വേണ്ടി മന്ദാന ആരാധകർക്കിടയിൽ ഇരുന്ന് കൈയ്യടിക്കുന്നത് കാണാം. മന്ദാന ചിത്രത്തിന് അടിക്കുറിപ്പ് നൽകി, ‘ഓൾഡ് ട്രാഫോർഡിൽ ഒരു സ്വപ്ന മത്സരദിനം അനുഭവിച്ചു. സിആർ7ന്റെ കളി നേരിൽ കണ്ടു. ഇത് സ്വപ്‌നതുല്യം’.

രണ്ടാം ടി20യിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തെ തുടർന്ന് മൂന്ന് മത്സരങ്ങളുടെ പരമ്പര നിലവിൽ 1-1 എന്ന നിലയിലാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യ്‌ക്കെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം തിരിച്ചടിച്ച് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 8 വിക്കറ്റിന് വിജയിച്ചു. സ്മൃതി മന്ദാന 53 പന്തിൽ 79 റൺസ് നേടിയപ്പോൾ സ്നേഹ് റാണ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ബൗളർമാരിൽ മികച്ചുനിന്നു. ബ്രിസ്റ്റോളിൽ നടക്കുന്ന അടുത്ത കളി വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.

Tags: manchester Unitedcristiano ronaldoofficial Twitter handle
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies