ഏത് മെസി..! ഇത് റൊണോയുടെ ​തീവ്ര രസികൻ; ഡി മരിയയെ തള്ളി ഗർനാച്ചോയുടെ ക്രിസ്റ്റ്യാനോ ആഘോഷം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏത് മെസി..! ഇത് റൊണോയുടെ ​തീവ്ര രസികൻ; ഡി മരിയയെ തള്ളി ഗർനാച്ചോയുടെ ക്രിസ്റ്റ്യാനോ ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 04:13 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അർജന്റൈൻ താരം ​ഗർനാച്ചോ പുറത്തെടുക്കുന്നത് മികച്ച പ്രകടനമാണ്. പ്രമീയർ ലീ​ഗിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ രണ്ടു​ഗോളുമായി കളം നിറഞ്ഞ താരം ചുവന്ന ചെകുത്താന്മാരുടെ വിജയത്തിലും വലിയ പങ്കാണ് വഹിച്ചത്. ​ഗോൾ സ്കോറിം​ഗിന് ശേഷം നടത്തിയ ആഘോഷത്തിലും താരം സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചുപ്പറ്റി. തന്റെ ആരാധ്യപുരുഷനായ ക്രിസ്റ്റ്യാനോയുടെ ആഘോഷമാണ് താരം ​ഗാലറിയിൽ അനുകരിച്ചത്. റൊണാൾഡോയെ പിന്തുടുരന്നതിന് തന്നെ പഴിച്ച ഡി മരിയയ്‌ക്കുള്ള മറുപടിയായിരുന്നു ഇന്നലത്തെ ആഘോഷം. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

”ഗര്‍നാച്ചോ ക്രിസ്റ്റിയാനോയെ അനുകരിക്കുന്നത് നിര്‍ത്തണം. ലിയോണല്‍ മെസിയെയാണ് അവൻ പിന്തുടരേണ്ടത്. ഗര്‍നാച്ചോയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഒരിക്കലും റൊണാള്‍ഡോയെ പിന്തുടരില്ല അവന്റെ ​ഗോളാഘോഷം നടത്തില്ല. മെസിയുടെ ഗോള്‍ ആഘോഷം ഞാന്‍ മാതൃകയാക്കും.” എന്നായിരുന്നു മരിയയുടെ വാക്കുകൾ.

ഈ വാക്കുകൾ ചെവിക്കൊള്ളുന്നില്ല എന്നതിന്റെ ഉറക്കെയുള്ള മറുപടിയിയാരുന്നു താരത്തിന്റെ ആഘോഷമെന്നാണ് വിലയിരുത്തപ്പെടുന്നത്.19കാരൻ അർജന്റീനയുടെ ഭാവിതാരമെന്നാണ് വിലയിരുത്തപ്പെടുന്നത്. ​ഗർനാച്ചോ റൊണോയുള്ള ആരാധന പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മാഞ്ചസ്റ്ററിൽ സിആർ7 നൊപ്പം കളിച്ചിരുന്നു.

Alejandro Garnacho

The Celebration 🔥pic.twitter.com/b8t5Uu6JUm

— Siaran Bola Live (@SiaranBolaLive) February 5, 2024

“>

 

Tags: manchester UnitedANGEL DI MARIAAlejandro Garnacho
Share
Tweet
SendShare

More News from this section

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

Latest News

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies