Mani - Janam TV

Mani

പടം കണ്ടിട്ട് ആരും ഒന്നും മിണ്ടിയില്ല, ചെരുപ്പൂരി തലയിലടിച്ചു; നഷ്ടപ്പെടുത്തിയതിനെക്കുറിച്ച്: ഐശ്വര്യ ഭാസ്കരൻ

മണിരത്നം ചിത്രങ്ങൾ ഒഴിവാക്കിയത് കരിയറിലെ വലിയ നഷ്ടങ്ങളായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്കരൻ. ദളപതി, റോജസ തിരുടാ തിരുടാ എന്നീ ക്ലാസിക് ചിത്രങ്ങളാണ് താരത്തിന് പലകാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി ...

കലാഭവൻ മണിയോട് കേരള സർക്കാർ കാണിക്കുന്നത് അവഗണന; കേരളീയത്തിൽ പോലും മണിയുടെ സിനിമ ഉൾപ്പെടുത്തിയില്ല: വിനയൻ

കലാഭവൻ മണിയുടെ മണി നാദം നിലച്ച് എട്ടു വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിനോട് കേരള സർക്കാർ കടുത്ത അവഗണന കാണിക്കുന്നുവെന്ന വിമർശനവുമായി സംവിധായകൻ വിനയൻ. കലാഭവൻ മണി അന്തരിച്ച് ...

വൈദ്യുതി ബില്ലടയ്‌ക്കാൻ ലിങ്ക് തുറന്നു; മുൻ ഐബി ഉദ്യോഗസ്ഥന് നഷ്ടമായത് ഏഴര ലക്ഷം രൂപ

മുംബൈ: വൈദ്യുതി ബില്ലിന്റെ പേരിലും സൈബർ തട്ടിപ്പ്. ഏഴര ലക്ഷം രൂപയാണ് 72-കാരനായ മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന് നഷ്ടമായത്. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ പേരിലാണ് ...

കലാഭവന്‍ മണി റോഡ് നഗരത്തിനുള്ള ഓണ സമ്മാനമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്; വര്‍ഷങ്ങളായി പൊളിച്ചിട്ടിരിക്കുന്നതില്‍ നന്നാക്കാനുള്ളത് പത്തിലേറെ റോഡുകള്‍

തിരുവനന്തപുരം; നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോടു ...

“മിന്നും മണി’ ഇനി മിന്നും താരം, വയനാട്ടുക്കാരി ഇനി ഇന്ത്യൻ ടീമിൽ

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി-20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.ഇന്ത്യൻ വനിതാ ട്വന്റി-20 ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിനുളള ടീമിൽ ഇടം നേടി മലയാളി താരം മിന്നു മണി. ഐപിഎല്ലിൽ ...

സ്‌കൂട്ടർ കള്ളൻ നസീർ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ; പരിയാരം മോതിരക്കണ്ണിയിൽ നിന്ന് സ്‌കൂട്ടർ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മുനിപ്പാറ കിഴക്കും തലവീട്ടിൽ നസീർ (47) ആണ് ചാലക്കുടി പോലീസിന്റെ പിടിയിലായത്. കുറ്റിച്ചിറ മോതിരക്കണ്ണി ...

കൊല്ലത്ത് ഫാമിലെ പശുക്കളെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് ഫാമിലെ പശുക്കളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. പേരേടം സ്വദേശി മണി ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ...

വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി യുവാവ്

നോയിഡ: വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തി യുവാവ്. .ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് മീററ്റ് സ്വദേശി ഗൗരവ് പിടിയിലായി. ...

റോഷാക്കിന് നെറ്റ്ഫ്ളിക്സ് ഇട്ട് വില കേട്ട് ഞെട്ടി,എന്നാൽ മമ്മൂക്കയുടെ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നു; റോബർട്ട് കുര്യാക്കോസ്

കൊച്ചി: ഏറെ പ്രതീക്ഷകളോടെ എത്തി തിയേറ്ററുകൾ കീഴടക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. പേര് സൃഷ്ടിച്ച കൗതുകവും പ്രമോഷണൽ മെറ്റീരിയലുകളിലെ നിഗൂഢതയും നിലനിർത്താൻ റോഷാക്കിനായി.ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ ...

ജി-7 ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ജർമനിയിൽ; യുഎഇ സന്ദർശനവും കഴിഞ്ഞ് മടക്കം

ബെർലിൻ: ജി-7 ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം പ്രത്യേക ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കും. ജർമ്മനിയിലെ ഷ്‌ലോസ് എൽമൗയിലാണ് ഉച്ചകോടി. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ...

റമദാൻ ആഘോഷം; 82 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്

ദുബായ് : വിശുദ്ദ റമദാൻ മാസത്തിനു മുന്നോടിയായി അജ്മാൻ എമിറേറ്റിൽ 82 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷേഖ് ഹുമൈദ് ...

ഒളിച്ചിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടെത്താമോ: കാഴ്ചക്കാരെ കുഴപ്പിച്ച ആ വൈറൽ ചിത്രമിതാ

വിനോദത്തിനും വിജ്ഞാനത്തിനും ആശയവിനിയമയത്തിനുമെല്ലാം നാം ഉപയോഗിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ചിലപ്പോൾ നമ്മളെ കുഴപ്പിക്കാറുമുണ്ട്.ഇതെന്ത് എന്ന് ചോദ്യം വരുന്ന ചിത്രങ്ങളുടേയും ചോദ്യങ്ങളുടേയും ഉത്തരം കണ്ടുപിടിക്കാൻ മണിക്കൂറുകളും ദിവസങ്ങളും വരെ ആളുകൾ ...

ഡ്യൂട്ടി അടയ്‌ക്കാൻ പണമില്ലാതെ നിന്ന എനിക്കായി പണം അടച്ച മണിച്ചേട്ടൻ, നിങ്ങളാണെന്റെ സൂപ്പർസ്റ്റാർ ; ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം ; നടൻ കലാഭാവൻ മണിയുടെ ജന്മദിനത്തോടനുബന്ധിച്ച് മനസ്സ് നിറയുന്ന ഓർമ്മകളുമായി നടൻ ഉണ്ണി മുകുന്ദൻ .ആദ്യമായും അവസാനമായും മണിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവമാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്. ...

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു : പ്രതിക്ക് വധശിക്ഷ

ദിസ്പൂർ : അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നയാൾക്ക് വധശിക്ഷ വിധിച്ച് അസം കോടതി. ബിസ്വന്ത് ജില്ലയിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മംഗൾ പൈക്കിന് വധശിക്ഷ ...

അതിര്‍ത്തിയിലെ സംഘര്‍ഷം; കരസേനാ മേധാവിയുടെ പത്താന്‍കോട്ട് സന്ദര്‍ശനം ഒഴിവാക്കി

ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ പത്താന്‍കോട്ട് സന്ദര്‍ശം ഒഴിവാക്കി. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പാത്താന്‍കോട്ട് മിലിട്ടറി സ്‌റ്റേഷനിലേക്കുള്ള സന്ദര്‍ശനമാണ് കരസേനാ മേധാവി ...