“ആ തെറ്റ് വീണ്ടും ആവർത്തിച്ചു, പുതിയ പ്രിന്റിലും എന്റെ പേരില്ല; ആരോടും പരിഭവമില്ല”: ജി. വേണുഗോപാൽ
മണിച്ചിത്രത്താഴിന്റെ റീ റിലീസ് വിശേങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിനിടെ ചിത്രത്തിന്റെ ടൈറ്റിൽ കാർഡുകളിൽ തന്റെ പേരില്ലാത്തതിന്റെ പരിഭവം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവക്കുകയാണ് ഗായകൻ ജി വേണുഗോപാൽ. ...