നാഗവല്ലിയുടെ ശബ്ദത്തിന് അര്‍ഹിക്കാത്ത പ്രശംസ നേടി ഭാഗ്യലക്ഷ്മി.... ശബ്ദത്തിന്റെ ഉടമ ഇന്നും പുറകില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

നാഗവല്ലിയുടെ ശബ്ദത്തിന് അര്‍ഹിക്കാത്ത പ്രശംസ നേടി ഭാഗ്യലക്ഷ്മി…. ശബ്ദത്തിന്റെ ഉടമ ഇന്നും പുറകില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 11:48 am IST
Facebook
Twitter
WhatsAppTelegram

മലയാള ഹിറ്റ് സിനിമകളില്‍ വളരെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒരു സിനിമയാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമ ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ കിടക്കുന്നു. അത്രത്തോളം മികച്ച അഭിനയമാണ് സിനിമയിലെ താരങ്ങളെല്ലാം തന്നെ കാഴ്ച വെച്ചത്. എന്നാല്‍ ഈ സിനിമയില്‍ നാം കാണാത്ത എന്നാല്‍ സിനിമയുടെ കാതലായ ഒരു കഥാപാത്രമാണ് നാഗവല്ലി. ഗംഗ എന്ന കഥാപാത്രത്തിനു വരുന്ന ഭാവ മാറ്റത്തിലൂടെയാണ് നാഗവല്ലിയെ അറിയുന്നത്. എന്നാല്‍ നാഗവല്ലി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും മറക്കാത്തതിനു കാരണം നാഗവല്ലിയുടെ തീഷ്ണമായ ഡയലോഗുകളാണ്.

നാഗവല്ലി എന്ന കഥാപാത്രത്തിനു ശബ്ദം നല്‍കിയത് സിനിമയില്‍ ഗംഗ എന്ന കഥാപാത്രത്തിനു ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മി തന്നെയാണ് എന്നാണ് മിക്ക മലയാളി പ്രേക്ഷകരും വിചാരിച്ചിരുന്നത്. എന്നാല്‍ തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ദുര്‍ഗയാണ് മണിച്ചിത്രത്താഴില്‍ നാഗവല്ലിക്ക് ശബ്ദം കൊടുത്തത്. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ സംവിധായകനായ ഫാസില്‍ ആ കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ വിഷയം ചര്‍ച്ചയായി മാറിയിക്കുകയാണ്. നാഗവല്ലിക്ക് ശബ്ദം കൊടുത്ത ദുര്‍ഗ്ഗയെ പരിചയപെടുത്തി കൊണ്ടുളള ഒരു വീഡിയോ പുറത്തുവന്നതോടെയാണ് ഇപ്പോള്‍ ഇത് വീണ്ടും വിഷയമായത്.

മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ഗംഗയുടെ ശബ്ദത്തേക്കാള്‍ ഏറെ കൈയ്യടി നേടിയത് നാഗവല്ലിയുടെ ശബ്ദത്തിനായിരുന്നു. അത് ചെയ്ത ഭാഗ്യലക്ഷ്മിയെ ഒരുപാട് ആരാധകര്‍ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ അത് ചെയ്തത് താനല്ലെന്നും. ഈ പ്രശംസ താന്‍ അര്‍ഹിക്കുന്നില്ല എന്നും ഒരിക്കല്‍ പോലും ഭാഗ്യലക്ഷ്മി പറഞ്ഞിട്ടില്ല. തനിക്ക് അര്‍ഹതയില്ലാത്ത കൈയ്യടി മുഴുവന്‍ അവര്‍ ഏറ്റുവാങ്ങിയിരുന്നു. ഒരുപാട് ആരാധകരും താരങ്ങളും ഈ വൈറല്‍ വീഡിയോയെ കുറിച്ചുളള തങ്ങളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കുന്നുണ്ട്.

Tags: manichithrathazhu
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies