ഒരു മുറൈ വന്ത് പാര്‍ത്തായ..... നാഗവല്ലിയുടെ രാമനാഥന്‍ ഇവിടെയുണ്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഒരു മുറൈ വന്ത് പാര്‍ത്തായ….. നാഗവല്ലിയുടെ രാമനാഥന്‍ ഇവിടെയുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2021, 02:48 pm IST
FacebookTwitterWhatsAppTelegram

ഒരു സിനിമയില്‍ മാത്രം നായകനായി തിളങ്ങിയ നിരവധി അന്യഭാഷ താരങ്ങളുണ്ട്. ആ ഒരു സിനിമയിലൂടെ അവര്‍ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ വെറും കുറച്ചു സീനുകളിലൂടെ മാത്രം പ്രത്യക്ഷപ്പെട്ട് മലയാളികളുടെ ഇന്നും മായാതെ കിടക്കുന്ന ഒരു കഥാപാത്രമുണ്ട്. മണിച്ചിത്രതാഴ് എന്ന സിനിമയിലെ നാഗവല്ലിയുടെ കഥയിലെ രാമനാഥന്‍ എന്ന നര്‍ത്തകന്‍. മലയാള സിനിമ ചരിതത്തിലെ ഹിറ്റ് സിനിമകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രതാഴ് എന്ന സിനിമ. അതിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും അതുപോലെ ഉണ്ട്. ഈ സിനിമയിലെ ‘ഒരു മുറൈ വന്ത്’എന്ന ഗാനം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.

ശോഭനയ്‌ക്കൊപ്പം ആ ഗാനരംഗത്തില്‍ ചുവടുകള്‍വെച്ച രാമനാഥന്‍ ഇന്ന് ‘ഖേച്ചര’ നൃത്ത വിദ്യാലയത്തിന്റെ ആത്മാവാണ്. കന്നഡയിലെ പ്രശസ്ത നടന്‍ ഡോ. ശ്രീധര്‍ ശ്രീറാമായിരുന്നു രാമനാഥനായി നമ്മളുടെ മുന്നില്‍ എത്തിയത്. കന്നട താരമായ ശ്രീധര്‍ സിനിമയുടെ തിരക്കുകളില്‍ നിന്നും പിന്നീട് നൃത്തത്തിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ബാഗ്ലൂരില്‍ നൂറോളം കുട്ടികള്‍ പഠിക്കുന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകനാണ്. കന്നടയില്‍ ഏകദേശം 65 സിനിമകളില്‍ നായകനായും അല്ലാതെയും അഭിനിയിച്ചിട്ടുണ്ടെങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രമെന്ന് അദ്ദേഹം പറഞ്ഞു.

ബാഗ്ലൂരിലെ അദ്ദേഹത്തിന്റെ  റിതംബര എന്ന വീടിനും ഏകദേശം മണിച്ചിത്രത്താഴിലെ തെക്കിനിക്കും സമാനതകള്‍ തോന്നിപ്പിക്കുന്ന തരത്തിലാണുളളത്. രാമനാഥന്റെ കഥാപാത്രത്തിനായി ശോഭനയാണ് താരത്തിന്റെ പേര് നിര്‍ദേശിച്ചത്. മണിച്ചിത്രത്താഴിനു മുമ്പ് ഒരു തമിഴ് സിനിമയില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ഒരു മുറൈ വന്ത്’ എന്ന ഗാനത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്തിയതും ഇവര്‍ തന്നയാണ്. ശോഭനയാണ് സ്റ്റെപ്പുകള്‍ ഏറെയും നിര്‍ദേശിച്ചത്.കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലുള്ള വേദികളിലും താരം പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. അവിടെ നിന്നും പലരും രാമനാഥനെ തിരിച്ചറിയാറുമുണ്ട്. ശിഷ്യയായിരുന്ന  അനുരാധയാണ് ഭാര്യ. ഏകമകള്‍ അനിഘ.

 

Tags: manichithrathazhu
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies