നാ​ഗവല്ലിയും ന​കുലനും പിന്നെ സണ്ണിയും ; തിയേറ്ററുകളിൽ ആവേശമായി മണിച്ചിത്രത്താഴ് ; തിയേറ്ററുകളിൽ വൻ സ്വീകാര്യത
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നാ​ഗവല്ലിയും ന​കുലനും പിന്നെ സണ്ണിയും ; തിയേറ്ററുകളിൽ ആവേശമായി മണിച്ചിത്രത്താഴ് ; തിയേറ്ററുകളിൽ വൻ സ്വീകാര്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 11:30 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിന്റെ എക്കാലത്തെയും ​ഹിറ്റ് ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസിന് വൻ സ്വീകാര്യത. റീ റിലീസ് ചെയ്ത ദിവസം മുതൽ തിയേറ്ററുകൾ ഹൗസ്ഫുളാണ്. നാ​ഗവല്ലിയെയും ന​കുലനെയും സണ്ണിയെയുമൊക്കെ വീണ്ടും ബി​ഗ് സ്ക്രീനിൽ കണ്ടപ്പോൾ പ്രേക്ഷകരുടെ ആവേശം വാനോളമായിരുന്നു.

ഇതുവരെ 1.10 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. പ്രായഭേദമന്യേ പ്രേക്ഷകർക്ക് ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രം റീ റിലീസിനെത്തിയപ്പോൾ തിയേറ്ററുകളിൽ ആവേശത്തിന്റെ അലയടിച്ചു. 1993-ലാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. മധു മുട്ടം തിരക്കഥ ഒരുക്കിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഓരോ രം​ഗങ്ങളും മലയാളി പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠയാണ്.

നാ​ഗവല്ലിയായി ശോഭന തകർത്ത് അഭിനയിച്ചപ്പോൾ ഡോക്ടർ സണ്ണിയായി മോഹൻലാലും ന​​കുലനായി സുരേഷ് ​ഗോപിയും ചിത്രത്തിലെത്തി. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന്റെ സ്വീകാര്യത തെല്ലും നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അത്രയധികം സിനിമാസ്വാദകരുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്.

മലയാള സിനിമ ലോകത്ത് തീരാനഷ്ടമായ ഇന്നസെന്റ്, നെടുമുടി വേണു, കുതിരവട്ടം പപ്പു, കെപിഎഎസി ലളിത, തിലകൻ എന്നീ കലാപ്രതിഭകൾ ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്.

Tags: manichithrathazhucollection.re-releaseSUB
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies