MANIFESTO - Janam TV
Tuesday, July 15 2025

MANIFESTO

പാക് അജണ്ട സമം കോൺഗ്രസ്-NC പ്രകടനപത്രിക; കശ്മീരിൽ നടപ്പാക്കാൻ അനുവദിക്കില്ല: പ്രധാനമന്ത്രി

കത്ര: ജമ്മുകശ്മീരിൽ പാകിസ്താന്റെ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഒരു ശക്തിക്കും ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്രയിലെ റാലിയെ ...

കളിപ്പാട്ടങ്ങളുടെ ​ഗ്ലോബൽ ഹബ്ബായി ഭാരതം മാറും; ഇന്ത്യയെ ഒന്നാമതെത്തിക്കുമെന്ന് മോദിയുടെ ഗ്യാരന്റി; പത്ത് വർഷത്തിനിടെ കയറ്റുമതിയിൽ 239% വർദ്ധനവ്

ന്യൂഡൽഹി: കളിപ്പാട്ട നിർമാണ വ്യവസായത്തിൽ ഇന്ത്യയെ ഒന്നാമതെത്തിക്കുമെന്ന് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയായ സങ്കൽപ് പത്രയിലാണ് ബിജെപി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ആ​ഗോള കളിപ്പാട്ട ...

5 വർഷം കൂടി സൗജന്യ റേഷൻ; മുദ്ര വായ്പ ഇരട്ടിയാക്കും; പ്രധാനമന്ത്രി ആവാസ് യോജനയിൽ കൂടുതൽ വീടുകൾ; സമഗ്രവികസനം ലക്ഷ്യമിട്ട് ബിജെപിയുടെ സങ്കൽപ് പത്ര

ന്യൂഡൽഹി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെയും അടിസ്ഥാന വിഭാഗത്തിന്റെയും വനിതകളുടെയും സാമൂഹ്യ, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്ന ബിജെപിയുടെ പ്രകടന പത്രിക സങ്കൽപ് പത്ര പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഡൽഹിയിൽ മുതിർന്ന ...

സ്വപ്നമൊരു ചാക്ക്!! CAA റദ്ദാക്കും, ​ഗവർണർ പദവി നീക്കം ചെയ്യും, കശ്മീരിന് പ്രത്യേക അധികാരം, മേയ് 1ന് രാജ്യവ്യാപക അവധി; പ്രകടന പത്രികയുമായി സിപിഐയും

ന്യൂഡൽ​ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഐ. അധികാരത്തിലെത്തിയാൽ പൌരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും ഗവർണർ പദവി നീക്കം ചെയ്യുമെന്നും പ്രഖ്യാപിച്ചാണ് സിപിഐ പ്രകടന പത്രിക ...

ലീഗിന്റെ ചിന്താഗതികളാണ് ഭൂരിഭാഗവും, ശേഷിക്കുന്നിടത്ത് ഇടതുപക്ഷ നിലപാടുകളുടെ ആധിപത്യം; കോൺഗ്രസ് ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് നരേന്ദ്രമോദി 

ന്യൂഡൽഹി: മുസ്ലീംലീ​ഗിന്റെ വിചാരധാരകളും പ്രത്യയശാസ്ത്രവും നിറഞ്ഞതാണ് കോൺ​ഗ്രസിന്റെ പ്രകടന പത്രികയെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവശേഷിക്കുന്ന ഭാ​ഗം ഇടതുപക്ഷത്തിന്റെ നിലപാടുകളാണ്. രാഷ്ട്രനിർമാണത്തിനുള്ള നിർദേശങ്ങളൊന്നും തന്നെ ഇല്ലാത്ത പ്രകടന ...

ഹോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. സിഎഎയും പിഎംഎൽഎയും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കും; സിപിഎം പ്രകടന പത്രിക

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഎം. ദേശീയ തലത്തിൽ അധികാരത്തിലെത്തിയാൽ സിഎഎയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും റദ്ദാക്കുമെന്ന് സിപിഎം പ്രകടന പത്രിക. ജമ്മു കശ്മീരിന്റെ ...

ക്ഷേത്രത്തിന്റെ സമ്പൂർണ്ണ സ്വയംഭരണം ഭക്തർക്ക്: തനത് സംസ്‌കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കും; കർണ്ണാടക ബിജെപി മുന്നോട്ട് വെച്ചത് സനാതന സംസ്‌കാരത്തിന്റെ പരിപോഷണം

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയ് 1 ന് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. രാജ്യത്തെ തന്നെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നായ കർണ്ണാടകയുടെ സുസ്ഥിര ...

യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കും; പ്രഖ്യാപനവുമായി ബിജെപി; കർണാടകയിൽ പ്രകടന പത്രിക പുറത്തിറക്കി

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർണാടക മുഖ്യമന്ത്രി ബെസവരാജ് ...

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; സ്ത്രീ ശാക്തീകരണം, വികസനം എന്നിവയ്‌ക്ക് മുൻ​ഗണന നൽകി ബിജെപിയുടെ പ്രകടന പത്രിക

അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മുഖ്യമന്ത്രി മണിക് സാഹയും ചേർന്ന് ...

അധികാരത്തിലേറിയാൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേരുമാറ്റും; തുഗ്ലക്ക് പരിഷ്‌കാരങ്ങളുടെ ലിസ്റ്റുമായി കോൺഗ്രസ് പ്രകടനപത്രിക

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലേറിയാൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്. ഇന്ന് പുറത്തിറക്കിയ പ്രകടനപത്രികയിലാണ് പ്രധാനമന്ത്രിയുടെ പേരിലറിയപ്പെടുന്ന സ്റ്റേഡിയത്തിന്റെ പേര് മാറ്റി സർദാർ വല്ലഭായി പട്ടേലിന്റെ ...

തരൂരിന്റെ പ്രകടനപത്രികയിലെ ഇന്ത്യൻ ഭൂപടത്തിൽ കശ്മീരിന്റെ ഒരു ഭാഗം ഇല്ല; വിവാദം കനക്കുന്നു

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വിവാദത്തിൽ. പത്രികയിൽ അച്ചടിച്ചിരിക്കുന്ന ഇന്ത്യൻ ഭൂപടത്തിൽ ജമ്മു കശ്മീരിന്റെ ഒരു ...

ലതാ മങ്കേഷ്കറിന്റെ വിയോഗം, ദു:ഖാചരണത്തിൽ പങ്കുചേരുന്നു: ഉത്തർപ്രദേശിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു

ലഖ്നൗ: ഇന്ത്യയുടെ ഇതിഹാസ ഗായിത ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഉത്തർപ്രദേശിലെ ബിജെപി ഘടകം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു. ഫെബ്രുവരി പത്തിന് ...

അമിത്ഷാ നാളെ ഉത്തർപ്രദേശിൽ: ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയേക്കും

ലക്‌നൗ: ബിജെപിയുടെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക നാളെ പുറത്തിറക്കിയേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ പ്രകടന പത്രിക പുറത്തിറക്കുമെന്ന് ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ...