MANISH SISODIYA - Janam TV
Friday, November 7 2025

MANISH SISODIYA

ഗുജറാത്ത് പിടിക്കാൻ സിസോദിയ എത്തി; മോദി മോദി മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് ജനങ്ങൾ

വഡോദര: നവരാത്രി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ അംബാജി ശക്തിപീഠ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മനീഷ് സിസോദിയയെ മോദി മോദി മുദ്രാവാക്യം മുഴക്കി സ്വീകരിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ആം ...

എഎപി നടത്തിയ മദ്യ കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ബിജെപി; ചങ്കിടിപ്പോടെ കെജ്‌രിവാളും സിസോദിയയും; കേസ് സി ബി ഐയെ ഏൽപ്പിക്കണമെന്ന് ബിജെപി

ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിൽ ആം ആദ്മി പാർട്ടി നേതാക്കൾ നടത്തുന്ന കമ്മീഷൻ ഇടപാടുകളുടെ ദൃശ്യം പുറത്തു വിട്ട് ബിജെപി. മദ്യ കുംഭകോണത്തിൽ പങ്കില്ല എന്ന് പറഞ്ഞു ആരോപണം ...

അരവിന്ദ് കെജ്‌രിവാൾ മദ്യമാഫിയക്കാരുടെ രാജാവ്; ആം ആദ്മി പാർട്ടിയെ ബേവ്ഡി സർക്കാരെന്ന് വിളിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: മദ്യ കുംഭകോണത്തിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ജനങ്ങളെ ...

മനനഷ്ടക്കേസിൽ എത്രയും വേഗം ഹാജരാകണമെന്ന് അസം കോടതി; വെട്ടിലായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നൽകിയ മനനഷ്ടക്കേസിൽ സെപ്തംബർ 29ന് ഹാജരാകുവാൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ...

ഞാൻ രജപുത്രൻ; തലകുനിക്കില്ലെന്ന് മനീഷ് സിസോദിയ; മറ്റ് ജാതിയിൽപ്പെട്ടവർ തലകുനിക്കുന്നവരാണോയെന്ന് വിവേക് അഗ്നിഹോത്രി; രൂക്ഷ വിമർശനം

ന്യൂഡൽഹി: ജാതി പരാമർശത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ദി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. മറ്റ് ജാതിയിൽപ്പെട്ടവർ തല കുനിച്ച് നിൽക്കുന്നവരാണോയെന്ന് ...

മദ്യ കുംഭകോണം; സിസോദിയ ഒന്നാം പ്രതി; പക്ഷെ സൂത്രധാരൻ കെജ് രിവാൾ തന്നെ; ആം ആദ്മി പാർട്ടിയുടെ അഴിമതിയെ വിമർശിച്ച് അനുരാഗ് ഠാക്കൂർ

മദ്യ കുംഭകോണത്തിൽ ആം ആദ്‌മി പാർട്ടി നേതാവ് മനീഷ് സിസോദിയക്കെതിരെ കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ...

അനുമതിയില്ലാതെ ലൈസൻസ് നൽകി ; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ലെഫ്റ്റനന്റ് ഗവർണർ

മദ്യത്തിന് ലൈസൻസ് നൽകുന്നതിൽ വ്യാപക ക്രമക്കേടുകളും , വീഴ്ച്ചയും വരുത്തിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിജയ് ...