ഗുജറാത്ത് പിടിക്കാൻ സിസോദിയ എത്തി; മോദി മോദി മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് ജനങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്ത് പിടിക്കാൻ സിസോദിയ എത്തി; മോദി മോദി മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 04:24 pm IST
Facebook
Twitter
WhatsAppTelegram

വഡോദര: നവരാത്രി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ അംബാജി ശക്തിപീഠ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മനീഷ് സിസോദിയയെ മോദി മോദി മുദ്രാവാക്യം മുഴക്കി സ്വീകരിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ആം ആദ്മി പാർട്ടിയും നേതാക്കളും സംസ്ഥാനത്ത് പ്രചാരണം തുടങ്ങാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ക്ഷേത്ര ദർശനത്തിനെത്തിയതെന്നാണ് ആരോപണം.

മനീഷ് സിസോദിയ ക്ഷേത്ര പരിസരത്തേക്ക് എത്തുമ്പോൾ മോദി അനുകൂല മുദ്രാവാക്യം മുഴക്കി ജനങ്ങൾ സ്വീകരിച്ചു. നവരാത്രി ദിനമായതിനാൽ ക്ഷേത്രത്തിൽ നിരവധി ആളുകളാണ് ദര്ശനത്തിനെത്തിയത്. സിസോദിയ ദർശനം കഴിഞ്ഞു പോകുമ്പോൾ ഇരു ഭാഗത്തും തടിച്ചു കൂടിയ ജനങ്ങൾ അദ്ദേഹത്തെ നോക്കി പരിഹസിച്ചതായി വാർത്തകൾ പുറത്തു വരുന്നു.

ക്ഷേത്ര ദർശനം നടത്തിയ ചിത്രം അദ്ദേഹം ട്വിറ്ററിലൂടെ പങ്കു വെച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുകയും ഭരണം പിടിക്കുകയും ചെയ്യുമെന്ന് പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടുന്ന നേതാക്കൾ ഗുജറാത്ത് സന്ദർശിക്കുകയും ചെയ്തിരുന്നു. സിസോദിയയ്‌ക്ക് ഉണ്ടായ അനുഭവം കെജ്രിവാളിനും ഉണ്ടായതായി പറയുന്നു. മദ്യ കുംഭകോണത്തിൽ മുങ്ങി കുളിച്ച് നിൽക്കുന്ന മനീഷ് സിസോദിയയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഗുജറാത്തിൽ നടന്നത്.

Tags: BJPgujarathaam admi partyMANISH SISODIYA
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies