mansukh mandaviya - Janam TV

mansukh mandaviya

10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം; മഹാരാഷ്‌ട്ര സർക്കാരിന് നിർദേശം നൽകി തൊഴിൽ മന്ത്രാലയം

ന്യൂഡൽഹി: ഇവൈ ഇന്ത്യ ജീവനക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് ആരാഞ്ഞ് കേന്ദ്ര തൊഴിൽ മന്ത്രാലയം. ജോലി സമ്മർദ്ദത്തെ തുടർന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന ...

​ഗി​ഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ e-Shram പോർട്ടൽ; പ്രഖ്യാപനവുമായി തൊഴിൽമന്ത്രാലയം

ന്യൂഡൽഹി: ​ഗി​ഗ്-പ്ലാറ്റ്ഫോം തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രം. വിവിധ സാമൂഹ്യ-സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ e-Shram പോർട്ടൽ ഗി​ഗ്-പ്ലാറ്റ്ഫോം വർക്കർമാർക്ക് കൂടി തുറന്നുകൊടുക്കുമെന്ന് മന്ത്രി മൻസൂഖ് മാണ്ഡവ്യ ...

അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിൽ IOA പ്രതിഷേധം അറിയിച്ചു; കേന്ദ്ര സർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നതായി കായികമന്ത്രി മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: വിനോഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചെന്ന് കേന്ദ്രകായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. പരിശീലനത്തിനും മറ്റുമായി താരത്തിന് കേന്ദ്രസർക്കാർ ...

150-ലധികം രാജ്യങ്ങളെ രക്ഷിക്കാൻ ഭാരതത്തിനായി; ഇന്ത്യയുടെ ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ വാക്സിനുകൾ ലോകത്തെ ഞെട്ടിച്ചു: ബിൽ ​ഗേറ്റ്സ്

ന്യൂഡൽഹി: ഭാരതത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ​ഗേറ്റ്സ്. ലോകത്തെ പിടിച്ചുലച്ച കൊറോണ മ​ഹാമാരികാലത്ത് ആ​ഗോള തലത്തിൽ വാക്സിൻ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഭാരതമായിരുന്നു. വാക്സിന്റെ രൂപത്തിൽ ...

സ്ത്രീകളുടെ ആരോഗ്യം പ്രധാനം; പ്രധാനമന്ത്രി ജൻ ഔഷധിയിലൂടെ 35 കോടിയിലധികം സാനിറ്ററി പാഡുകൾ ​ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് നൽകി: മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: സ്ത്രീകളുടെ ആരോ​ഗ്യം പ്രധാനപ്പെട്ടതാണെന്നും അതിന് വേണ്ടി മോദി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകളുടെ പങ്ക് വളരെ ...

അസമിൽ ആരോഗ്യ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ

ഗുവാഹത്തി: അസമിൽ അടിസ്ഥാന ആരോഗ്യ സൗകര്യ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. 34.80 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടലും ...

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ സ്ഥിരീകരണം അറിയിച്ചില്ലെന്ന് വീണാ ജോർജ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്രസംഘം നാളെ കോഴിക്കോട് എത്തും. സംസ്ഥാന സർക്കാരുമായി ചേർന്ന് നിപ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ...

രാജ്യത്തെ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ജപ്പാനിലെ ആരോഗ്യ മേഖലകളെ ക്ഷണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ടോക്യോ: രാജ്യത്തെ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാനിലെ അരോഗ്യ മേഖലകളെ ക്ഷണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജപ്പാനിലെ ട്യോക്കിയോയിൽ ചികിത്സ ഉപകരണ മേഖലകളിലെ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു ...

സൈനികരുടെ കഠിനാധ്വാനവും ത്യാഗവും പ്രശംസനീയം; മലേരി ബേയ്‌സ് ക്യാമ്പ് സന്ദർശിച്ച് കേന്ദ്രമന്ത്രി മൻസുക് മാണ്ഡ്യ

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലിയിൽ മലേരി ബേയ്‌സ് ക്യാമ്പിൽ ഐടിബിപി ജവാന്മാരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡ്യ. രാജ്യത്തിനു വേണ്ടിയുള്ള സേവനത്തിന് ഐടിബിപി ...

വരുന്നു ഭാരതത്തിന്റെ സ്വന്തം ദുരന്ത പ്രതിരോധ സംവിധാനം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: ദുരന്തങ്ങളോ അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ചെറുത്തുനിൽക്കാൻ ഇന്ത്യയ്ക്ക് സ്വന്തമായ ഒരു പ്രതിരോധ സംവിധാനമുണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ. മറ്റ് രാജ്യങ്ങൾക്കും ...

ഭാരതീയരുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ സൗഖ്യവും പ്രധാനപ്പെട്ടത്; ഇന്ത്യ വിശ്വസിക്കുന്നത് വസുധൈവ കുടുംബകമെന്ന കാഴ്ചപ്പാടിൽ

ഹൈദരാബാദ്: വസുധൈവ കുടുംബകമെന്ന ആശയത്തിൽ വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഹെൽത്ത് ആൻഡ് വെൽബീംഗ് 2022 യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പിന്തുടരുകയും വിശ്വസിക്കുകയും ...

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രക്തം ദാനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ; ലോക റെക്കോർഡ് നേട്ടമെന്ന് മൻസൂഖ് മാണ്ഡവ്യ-Over 1 Lakh People Donate Blood On PM Modi’s Birthday

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ഒരു ലക്ഷം ആളുകൾ രക്തദാനം ചെയ്തു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'രക്തദാൻ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായാണ് രക്തദാനം ചെയ്തത്. ശനിയാഴ്ച ഒരു ...

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൈത്താങ്ങുമായി കേന്ദ്രം; പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രം. ഇതു സംബന്ധിച്ച് നാഷണൽ ഹെൽത്ത് അതോറിറ്റിയും സാമൂഹിക നീതി വകുപ്പും തമ്മിൽ ധാരണപത്രം ഒപ്പിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ...

മങ്കിപോക്‌സ്; ആശങ്കയല്ല, അവബോധമാണ് അനിവാര്യം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് മങ്കിപോക്‌സ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശങ്കപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ.രോഗ വ്യാപനം തടയുന്നതിനായി പൊതു അവബോധമാണ് ആവശ്യമെന്നും സംസ്ഥാന ...

ഒമിക്രോൺ സാന്നിധ്യം കൂടുതൽ; രാജ്യത്ത് രോഗികൾ വർധിക്കുന്നു; ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വെള്ളിയാഴ്ച നടക്കുന്ന ഉന്നതതല അവലോകന യോഗത്തിന് ആരോഗ്യമന്ത്രി ...

”ഇന്ത്യയുടെ പ്രതിരോധം ലോകത്തിന് പാഠമാണ്”; രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തെയും ആരോഗ്യമേഖലയേയും പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്

ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തെ പ്രകീർത്തിച്ച് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വേളയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ...

കൊറോണ: ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം; നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത

ഡൽഹി:കൊറോണ വ്യാപനത്തിന്റെ പുതിയ സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഡൽഹിയിൽ നിർണ്ണായക യോഗം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അടിയന്തിര യോഗം വിളിച്ചുചേർത്തത്. രാവിലെ 10:30 ന് വെർച്വൽ ആയി ...

എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി;മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട എംപിയ്‌ക്ക് നന്ദി പറഞ്ഞ് കുടുംബം

കോട്ടയം: ഷാർജയിൽ കൊറോണ ബാധിച്ച് മരിച്ച പാല പുതുമനയിൽ എലിസബത്ത് ജോസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി. ഗർഭിണിയായിരുന്ന എലിസബത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് ...

നീറ്റ് പിജി കൗൺസിലിംഗ് തീയതി പ്രഖ്യാപിച്ചു; കാത്തിരിക്കുന്നത് ഏകദേശം 2 ലക്ഷം പരീക്ഷാർത്ഥികൾ

ന്യൂഡൽഹി: നീറ്റ് പിജി കൗൺസിലിംഗ് ഈ മാസം 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കൗൺസിലിംഗ് നടത്താൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് കേന്ദ്ര ...

അവയവമാറ്റ ശസ്ത്രക്രിയയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ; ലോകത്ത് മൂന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: ആരോഗ്യമേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിച്ച് ഇന്ത്യ. അവയവമാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ കുതിപ്പ് തുടരുന്നതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഗ്ലോബൽ ഒബ്സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ ...

100 കോടി വാക്‌സിൻ; അഭിമാന നിമിഷം ഏതാനും ദിവസത്തിനുള്ളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: നൂറ് കോടി വാക്‌സിൻ വിതരണം ചെയ്ത നേട്ടം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ കൈവരിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ന് വൈകിട്ട് ഏഴ് മണി വരെയുള്ള കണക്കുകൾ ...

മലനിരകൾ താണ്ടി സമയം വൈകില്ല; മരുന്നുകളെത്തിക്കാൻ ഇനി ഐ-ഡ്രോൺ; പദ്ധതിക്ക് തുടക്കമിട്ടത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വാക്‌സിൻ വിതരണം സുഗമമാക്കുന്നതിന് ഐ-ഡ്രോൺ സംവിധാനവുമായി കേന്ദ്ര സർക്കാർ. ആരോഗ്യ ആവശ്യങ്ങൾക്കായി ഐസിഎംആർ വികസിപ്പിച്ച ഐ-ഡ്രോൺ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂക് മാണ്ഡവ്യ ഉദ്ഘാടനം ...

ഇന്ത്യ സമ്പൂർണ വാക്‌സിനേഷനിലേക്ക്:ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: ഇന്ത്യ സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക് അടുക്കുന്നു. രാജ്യത്തെ മുഴുവൻ ജനസംഖ്യയുടെ 70 ശതമാനത്തിലധികം ആളുകൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് ...

ആസാദി കാ അമൃത് മഹോത്സവ്: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങൾക്ക് തുടക്കം

ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രതീകാത്മക ആഘോഷങ്ങൾക്ക് തുടക്കമായി. കേന്ദ്ര ആരോഗ്യ-രാസവള വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.കേന്ദ്ര രാസവള വകുപ്പിന്റെ ...

Page 1 of 2 1 2