150-ലധികം രാജ്യങ്ങളെ രക്ഷിക്കാൻ ഭാരതത്തിനായി; ഇന്ത്യയുടെ ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ വാക്സിനുകൾ ലോകത്തെ ഞെട്ടിച്ചു: ബിൽ ​ഗേറ്റ്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

150-ലധികം രാജ്യങ്ങളെ രക്ഷിക്കാൻ ഭാരതത്തിനായി; ഇന്ത്യയുടെ ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ വാക്സിനുകൾ ലോകത്തെ ഞെട്ടിച്ചു: ബിൽ ​ഗേറ്റ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 06:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ​ഗേറ്റ്സ്. ലോകത്തെ പിടിച്ചുലച്ച കൊറോണ മ​ഹാമാരികാലത്ത് ആ​ഗോള തലത്തിൽ വാക്സിൻ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഭാരതമായിരുന്നു. വാക്സിന്റെ രൂപത്തിൽ ഏകദേശം 150 രാജ്യങ്ങളെയാണ് ഇന്ത്യ രക്ഷിച്ചതെന്നും അദ്ദേഹം  പറഞ്ഞു. കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടയിലായിരുന്നു ബിൽ ​ഗേറ്റസ് ഭാരതത്തെ പ്രശംസിച്ചത്.

ആഗോള ആരോഗ്യ പ്രശ്‌നങ്ങൾക്ക് വിലയേറിയ പരിഹാരങ്ങൾ കണ്ടെത്തി നൽകുന്ന ആഗോള കണ്ടുപിടുത്തക്കാരനായി ഇന്ത്യ പരിണമിച്ചു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ രാജ്യത്തിനായി. ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ വാക്സിനുകൾ നൽകുന്നതിൽ ഇന്ത്യയുടെ പങ്ക് വാക്കുകൾക്ക് അതീതമാണെന്നും അദ്ദേ​ഹം പ്രശംസിച്ചു. ഭാവിയിലും ഇന്ത്യയുടെ സംഭാവനകൾ വർദ്ധിക്കുമെന്നും ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായമേകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയായ അരിവാൾ രോ​ഗത്തെ പ്രതിരോധിക്കാനായി കേന്ദ്ര സർക്കാരും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും ശ്രമങ്ങൾ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അരിവാൾ രോ​ഗവുമായി പൊരുതുകയാണ് ആഫ്രിക്ക പോലുള്ള രാജ്യങ്ങൾ. നിലവിലുളള ചികിത്സ ചെലവുകൾ അമേരിക്കയ്‌ക്ക് പോലും താങ്ങാനാവാത്തതാണ്. ഇതിനെ പ്രതിരോധിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഫൗണ്ടേഷൻ കൈകോർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ ആരോ​ഗ്യവുമായി ബന്ധപ്പെട്ട പല മേഖലകളിലും മാതൃ-ശിശു ആരോഗ്യം, വിളർച്ച, വാക്‌സിൻ-തടയാവുന്ന രോഗങ്ങൾ, സാംക്രമിക രോഗങ്ങൾ തുടങ്ങിയവ മേഖലയിലും സർക്കാരുമായി ഫൗണ്ടേഷൻ കൈകോർക്കുമെന്നും ബിൽ ​ഗേറ്റ്സ് വ്യക്തമാക്കി.

Tags: mansukh mandaviyaBILL GATESUnion Health MinisterMicrosoft co-founder
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies