പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രക്തം ദാനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ; ലോക റെക്കോർഡ് നേട്ടമെന്ന് മൻസൂഖ് മാണ്ഡവ്യ-Over 1 Lakh People Donate Blood On PM Modi's Birthday
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രക്തം ദാനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ; ലോക റെക്കോർഡ് നേട്ടമെന്ന് മൻസൂഖ് മാണ്ഡവ്യ-Over 1 Lakh People Donate Blood On PM Modi’s Birthday

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 08:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ഒരു ലക്ഷം ആളുകൾ രക്തദാനം ചെയ്തു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ‘രക്തദാൻ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് രക്തദാനം ചെയ്തത്. ശനിയാഴ്ച ഒരു ലക്ഷത്തിലധികം ആളുകൾ രക്തം ദാനം ചെയ്തു. ഒറ്റ ദിവസം കൊണ്ട് ഇത്രയും ആളുകൾ രക്തദാനം ചെയ്ത് ‘ലോക റെക്കോർഡ്’ സൃഷ്ടിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

2014 സെപ്തംബർ 6ന് 87,059 പേർ പങ്കെടുത്തതാണ് മുമ്പത്തെ റെക്കോർഡ്. അന്ന് ഇന്ത്യയിലെ 300 നഗരങ്ങളിലായി 556 രക്തദാന ക്യാമ്പുകൾ നടത്തിയ അഖില ഭാരതീയ തേരാപന്ത് യുവക് പരിഷത്താണ് ഈ റെക്കോർഡ് നേടിയത്. സഫ്ദർജംഗ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പിൽ മൻസുഖ് മാണ്ഡവ്യ രക്തം ദാനം ചെയ്തു. രക്തദാൻ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി രക്തം ദാനം ചെയ്യാൻ ആരോഗ്യ സേതു ആപ്പിലോ ഇ-രക്ത്‌കോഷ് പോർട്ടലിലോ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ദേശീയ സന്നദ്ധ രക്തദാന ദിനം ഒക്ടോബർ 1 വരെ നടക്കും.

‘പുതിയ ലോക റെക്കോർഡ്! പ്രധാനമന്ത്രി @നരേന്ദ്രമോദിജിയുടെ ജന്മദിനത്തിൽ 87,000-ത്തിലധികം ആളുകൾ രക്തദാൻ അമൃത് മഹോത്സവത്തിന് കീഴിൽ ഇതുവരെ സ്വമേധയാ രക്തം ദാനം ചെയ്തിട്ടുണ്ട്, ഇത് ഒരു പുതിയ ലോക റെക്കോർഡാണ്. ഇത് രാജ്യം നൽകുന്ന അമൂല്യമായ സമ്മാനമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട പ്രധാൻ സേവക്,’ ഹിന്ദിയിൽ മാണ്ഡവ്യ ട്വീറ്റ് ചെയ്തു. പിന്നീട് ഡാറ്റ അപ്ഡേറ്റ് ചെയ്ത അദ്ദേഹം രക്തദാനം ചെയ്തവരുടെ എണ്ണം ‘1,00,000 കടന്നു’ എന്ന് അറിയിച്ചു.

Tags: mansukh mandaviya
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies