ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയുടെ പരമ്പരാഗത കായിക വിനോദത്തെ ആഗോളതലത്തില്‍ എത്തിക്കും: കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന പ്രഥമ ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ പരിശീലന രീതിയെ ഒരു ആഗോള കായിക ഇനമായി ഉയര്‍ത്തുന്നതിലെ സുപ്രധാന ചുവടുവെപ്പാണെന്ന് കേന്ദ്ര ...
























