കരുത്തിന്റെ പ്രതീകമാണ് കായികം; വികസിത ഭാരതമെന്ന ലക്ഷ്യം നേടാൻ കായികമേഖലയ്‌ക്ക് വലിയ സംഭാവനകൾ നൽകാനാകും: മൻസുഖ് മാണ്ഡവ്യ
ന്യൂഡൽഹി: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിൽ കായികമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാനാകുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. 2036-ൽ ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം ...
























