MANUSHYABALI - Janam TV

MANUSHYABALI

കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ; നരഭോജികളാണെന്ന് കുറ്റസമ്മതം നടത്താൻ പോലീസ് ഭീഷണിപ്പെടുത്തിയെന്നും വാദം

കൊച്ചി: ഇരട്ട ആഭിചാരക്കൊല കേസിൽ പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് പ്രതികൾ. മൂന്ന് പേരും കോടതിയിൽ കുറ്റം നിഷേധിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുന്നതിടെയാണ് പ്രതിഭാഗം ...

പത്തനംതിട്ടയിൽ അഞ്ച് വർഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ; തിരോധാനക്കേസുകളിൽ വീണ്ടും അന്വേഷണം നടത്താനൊരുങ്ങി പോലീസ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു. 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ്. സംഭവങ്ങൾക്ക് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് ...

എന്നെ വഞ്ചിച്ചല്ലോ..; അജ്ഞാത സുന്ദരി ശ്രീദേവിയെ കണ്ട് ഞെട്ടി ഭഗവൽ സിംഗ്; കൊലപാതകത്തിന്റെ കഥകൾ ഇരുവരും ചേർന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ

കൊച്ചി: വർഷങ്ങളായി താൻ ചാറ്റ് ചെയ്ത് കൊണ്ടിരുന്ന, അജ്ഞാത സുന്ദരി ഷാഫിയാണെന്ന് തിരിച്ചറിഞ്ഞ് ഭഗവൽ സിംഗ്. കഴിഞ്ഞ ദിവസം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചോദ്യം ചെയ്യലിനിടെയാണ് ...

വിഷാദരോഗിയാണ്, രക്തസമ്മർദ്ദം കൂടുതലാണെന്നും ലൈല കോടതിയിൽ; പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റും

കൊച്ചി: താൻ വിഷാദരോഗിയാണെന്ന് ആഭിചാരകൊല കേസിലെ പ്രതിയായ ലൈല. കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്. താൻ വിഷാദ രോഗിയാണ്, ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും ഇവർ പറഞ്ഞു. പോലീസിനെതിരെ പരാതിയൊന്നുമില്ലെന്ന് പ്രതികൾ ...

കേരളത്തിലിത് ആദ്യ സംഭവമല്ല ; അല്ലാഹുവിനെ പ്രീതിപ്പെടുത്തൽ ; നിധി കണ്ടെത്തൽ ; ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടന്നത് എത്രയോ ആഭിചാര കൊലകൾ

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്നലെ ഉണർന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവ ബഹുലമായ മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ്. പ്രബുദ്ധ കേരളത്തിന് ആഭിചാര കൊലപാതകത്തിന്റെ പേരിൽ ലജ്ജിച്ച് ...

നാട്ടിൽ മാന്യതയുടെ മുഖം; ഭഗവൽ സിങ് പുരോഗമന പരിപാടികളിലും സിപിഎം പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്നുവെന്ന് സുഹൃത്ത്

പത്തനംതിട്ട: ഭഗവൽ സിങ് നാട്ടിൽ മാന്യതയുടെ മുഖമായിരുന്നുവെന്ന് സുഹൃത്ത് ഗോപിനാഥ്. നാട്ടിലെ പുരോഗമന പരിപാടികളിലെല്ലാം ഇയാൾ പങ്കെടുത്തിരുന്നു. സിപിഎമ്മിന്റേയും അനുബന്ധ സംഘടനകളുടേയും പരിപാടികളിൽ പങ്കെടുത്തിരുന്നു. ഭഗവൽ സിങ്ങിന് ...

മനുഷ്യബലിക്ക് ശേഷം മാംസം കറിവച്ച് കഴിച്ചു; ബാക്കി പിന്നീട് കഴിക്കാന്‍ ഉപ്പിട്ട് വച്ചു; ആയുസ്സ് കൂടാൻ മൃതദേഹ അവശിഷ്ടം കഴിക്കണമെന്ന് ഷാഫി പറഞ്ഞുവെന്ന് ലൈല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: കേരളക്കരയെ ഞെട്ടിച്ചു കൊണ്ടാണ് ഇലന്തൂരിൽ നിന്നുള്ള നരബലിയുടെ വാർത്തകൾ പുറത്ത് വന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ അങ്ങേയറ്റം അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ...