marakkar arabikadalinte simham - Janam TV
Friday, November 7 2025

marakkar arabikadalinte simham

ഇത്രയും ടെക്‌നിക്കലി ബ്രില്യന്റ് ആയ ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു; മരക്കാർ എല്ലാ അപവാദ പ്രചരണങ്ങളേയും അതിജീവിക്കുമെന്നും മാലാ പാർവതി

തിരുവനന്തപുരം: പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെ കുറിച്ച് വിമർശനങ്ങളും ഉയർന്നിരുന്നു. ...

കാത്തിരിപ്പിന് വിരാമം; മരക്കാർ തീയേറ്ററുകളിലെത്തി; മികച്ച പ്രതികരണം; ഭാര്യയോടൊപ്പം എത്തി മരക്കാരെ കണ്ട് മോഹൻലാൽ

കൊച്ചി: പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാർ തീയേറ്ററുകളിലെത്തി. എറണാകുളത്ത് ആദ്യ പ്രദർശനം കാണാൻ നായകൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. സരിതാ ...

എല്ലാറ്റിനും മുകളിലാണ് ദേശസ്നേഹം ; മരക്കാറിനെ കുറിച്ച് നെടുമുടി വേണു; വീഡിയോ പങ്കുവെച്ച് മോഹൻലാൽ

തിരുവനന്തപുരം: മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് വാചാലനാകുന്ന മലയാളികളുടെ പ്രിയനടൻ നെടുമുടി വേണുവിന്റെ വീഡിയോ പങ്ക് വച്ച് നടൻ മോഹൻലാൽ. നെടുമുടിവേണുവിന്റെ അവസാന ചിത്രമാണ് ...

മരക്കാർ: അറബിക്കടലിന്റെ സിംഹം; തീം മ്യൂസിക് പുറത്തുവിട്ട് മോഹൻലാൽ; വീഡിയോ

കൊച്ചി ; മലയാളി പ്രേക്ഷകർ ആകാക്ഷോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുക്കിയിരിക്കുന്ന മരക്കാർ; അറബിക്കടലിന്റെ സിംഹം. ചിത്രീകരണം കഴിഞ്ഞ് രണ്ട് വർഷത്തോളം പിന്നിട്ടിട്ടും റിലീസ് ...

മരക്കാറിന്റെ ടിക്കറ്റ് ബുക്കിംഗിന് റെക്കോർഡ് വിൽപ്പന: ആദ്യഘട്ടത്തിൽ ബുക്കിംഗ് ആശിർവാദ് സിനിമാസിന്റെ തീയേറ്ററുകളിൽ മാത്രം

തിരുവനന്തപുരം: മോഹൻലാൽ ചിത്രം മരക്കാറിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാരൂന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസിന്റെ കീഴിലുള്ള തീയേറ്ററുകളിലാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഡിസംബർ ...

ഉപാധികളുമായി ആന്റണി പെരുമ്പാവൂർ; മരയ്‌ക്കാർ റിലീസിൽ വീണ്ടും ട്വിസ്റ്റുണ്ടാകുമോ

കൊച്ചി: മരയ്ക്കാർ റിലീസ് തീയറ്റിലാകുമെന്ന വാർത്ത വന്നതോടെ ആഘോഷത്തിമിർപ്പിലാണ് മലയാളികൾ. ഒടിടി റിലീസാകുമോയെന്ന ആശങ്കയിലായിരുന്നു പല ആരാധകരും. ഒടുവിൽ ഡിസംബർ രണ്ടിന് തിയേറ്റർ റിലീസ് എന്ന പ്രഖ്യാപനം ...

മരക്കാർ റിലീസ്; ക്ലൈമാക്‌സിൽ വമ്പൻ ട്വിസ്റ്റ്; ഡിസംബറിൽ തീയറ്ററിൽ റിലീസ് ചെയ്യും; തീരുമാനം അറിയിച്ച് സാംസ്‌കാരിക മന്ത്രി

തിരുവനന്തപുരം : ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടത്തിയ ...

മരയ്‌ക്കാർ തിയേറ്ററിലോ, ഒടിടിയിലോ? റിലീസ് ചർച്ചകൾക്കായി നാളെ തിയേറ്റർ ഉടമകളുടെ യോഗം

തിയേറ്ററുകൾ തുറന്നതോടെ പ്രേക്ഷകർ കാത്തിരുന്ന മലയാള സിനിമകളുടെ റിലീസിനെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. പ്രയദർശൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ...

ദേശീയ പുരസ്‌കാര പ്രഭയിൽ മലയാള സിനിമ; മികച്ച ചിത്രം മരക്കാർ; പുരസ്‌കാരം വിതരണം ചെയ്ത് ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു വിതരണം ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച മരക്കാർ-അറബിക്കടലിന്റെ സിംഹം ആണ് മികച്ച ...

100 കോടി ബജറ്റിൽ ഒരുങ്ങുന്ന മരയ്‌ക്കാർ

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരയ്ക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രം 2021 മാര്‍ച്ച് 26 ന് തിയേറ്ററുകളിലെത്തും. മലയാള സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ഈ ...