ഉപാധികളുമായി ആന്റണി പെരുമ്പാവൂർ; മരയ്ക്കാർ റിലീസിൽ വീണ്ടും ട്വിസ്റ്റുണ്ടാകുമോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉപാധികളുമായി ആന്റണി പെരുമ്പാവൂർ; മരയ്‌ക്കാർ റിലീസിൽ വീണ്ടും ട്വിസ്റ്റുണ്ടാകുമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 06:32 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മരയ്‌ക്കാർ റിലീസ് തീയറ്റിലാകുമെന്ന വാർത്ത വന്നതോടെ ആഘോഷത്തിമിർപ്പിലാണ് മലയാളികൾ. ഒടിടി റിലീസാകുമോയെന്ന ആശങ്കയിലായിരുന്നു പല ആരാധകരും. ഒടുവിൽ ഡിസംബർ രണ്ടിന് തിയേറ്റർ റിലീസ് എന്ന പ്രഖ്യാപനം വന്നതോടെ ലക്ഷക്കണക്കിന് വരുന്ന സിനിമാ പ്രേമികളുടെ ശ്വാസം നേരെ വീണിരുന്നു.

എന്നാലിപ്പോൾ മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിന്റെ പ്രദർശനം വീണ്ടും ത്രിശങ്കുവിലാകുമെന്നാണ് സൂചന. നിർമാതാവ് ആന്റണി പെരുമ്പാവൂർ സിനിമയ്‌ക്ക് മിനിമം ഗ്യാരന്റി എന്ന ഉപാധിയുമായി തീയേറ്റർ ഉടമകളെ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. റിലീസ് തുടങ്ങുന്നതോടെ ദിവസവും നാല് ഷോകൾ പ്രദർശിപ്പിക്കണമെന്നതാണ് ആദ്യ ഉപാധിയായി മുന്നോട്ടുവെച്ചിട്ടുള്ളത്. ആദ്യവാരം ലഭിക്കുന്ന വരുമാനത്തിന്റെ 60%വും രണ്ടാവാരത്തിലെ 55% വരുമാനവും നൽകണമെന്നുള്ള വ്യവസ്ഥകളുമുണ്ട്.

എന്നാൽ കഴിഞ്ഞയാഴ്ച മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത് പ്രകാരം ആന്റണി പെരുമ്പാവൂർ ഒരു ഉപാധിയും വെച്ചിട്ടില്ലെന്നായിരുന്നു അറിയിച്ചത്. നിലവിൽ നിർമാതാവ് മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിക്കുകയില്ലെന്ന നിലപാടിലാണ് ഫിയോക്. ഇത്തരത്തിലുള്ള ഉപാധികളോടെ റിലീസ് നടത്താൻ പ്രയാസമാണെന്നാണ് തീയേറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കുന്നത്.

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ രണ്ടിന് തീയേറ്ററിലേക്ക് പാഞ്ഞടുക്കാൻ തയ്യാറായിരിക്കുന്ന പ്രേക്ഷകരെ വീണ്ടും കുഴയ്‌ക്കുന്നതാണ് തുടരുന്ന ഈ റിലീസ് ചർച്ചകൾ.

Tags: marakkar arabikadalinte simhammarakkar release issuesantony perumbavoor
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies