Marco Rubio - Janam TV

Marco Rubio

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ...

ഒരു സുപ്രധാന നയതന്ത്ര പ്രഖ്യാപനം വരും മണിക്കൂറുകളില്‍ ഇറാന്‍ വിഷയത്തില്‍ ഉണ്ടായേക്കും; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ വലിയ സ്വാധീനമുണ്ടാക്കാവുന്ന ഒരു സുപ്രധാന നയതന്ത്ര പ്രഖ്യാപനം വരും മണിക്കൂറുകളില്‍ ഇറാന്‍ വിഷയത്തില്‍ ഉണ്ടായേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ടെഹ്‌റാന്റെ ആണവ ...

ഇന്ത്യ-യുഎസ് തന്ത്രപ്രധാന പങ്കാളിത്തം ശക്തം; വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ ന്യൂഡല്‍ഹിയില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ കരുത്ത് ...

ഇന്ത്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്; വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടക്കും. പ്രാദേശിക-ആഗോള ...

സുരക്ഷാ, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുക; വൈറ്റ് ഹൗസിലേക്കും ക്ഷണം; പ്രധാനമന്ത്രി മോദിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ നിര്‍ണായക ചര്‍ച്ച ...

മോദിയും ട്രംപും ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍; ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാകുന്നു: മാര്‍ക്കോ റൂബിയോ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ഗൗരവക്കാരായ നേതാക്കളാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ...

ഇറാൻ വഴങ്ങിയില്ലെങ്കിൽ ‘പ്ലാൻ ബി’; നിർണായക മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന അന്താരാഷ്ട്ര ആവശ്യം നടപ്പാക്കാൻ ഇറാൻ തയ്യാറാകാത്തപക്ഷം, ശക്തമായ 'പ്ലാൻ ബി' നടപ്പിലാക്കാൻ യുഎസ് നിർബന്ധിതരാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ...

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും; 14 വര്‍ഷത്തിന് ശേഷം കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ആദ്യ വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ മന്ത്രി (സെക്രട്ടറി ഓഫ് സ്റ്റേറ്റ്) മാര്‍ക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. രാഷ്ട്രീയവും ചരിത്രപരവുമായ ഏറെ പ്രാധാന്യമുള്ള ...

ഇന്ത്യ-യുഎസ് ബന്ധം 21-ാം നൂറ്റാണ്ടിനെ നിർവചിക്കും; ഇന്ത്യൻ ഭരണഘടനയുടെ മഹത്വം അം​ഗീകരിക്കുന്നു: റിപ്പബ്ലിക് ദിനത്തിൽ US സ്റ്റേറ്റ് സെക്രട്ടറി

വാഷിം​ഗ്ടൺ: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ അടിത്തറയുടെ മഹത്വം വെളിവാക്കപ്പെടുന്ന ദിനമാണ് ഇന്ന് എന്ന് യുഎസ് സ്റ്റേറ്റ് ...