marriage - Janam TV

marriage

കൊടൈക്കനാൽ : മധുചന്ദ്രികയുടെ സ്വപ്ന സ്വർഗീയ സുഖം നുകരാൻ മഞ്ഞിലൂടെ ഒരു യാത്ര പോകാം

മധുവിധു ആഘോഷിക്കാൻ എങ്ങോട്ട് പോകണം എന്ന് ദമ്പതികൾ വിവാഹപൂർവ്വ നാളുകളിൽ തന്നെ തീരുമാനിക്കുന്ന കാലമാണിത്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും ആദ്യം മനസ്സിൽ വരുന്ന ഇടം മലനിരകളുടെ രാജകുമാരിയായ ...

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

വിവാഹം നടക്കാൻ ആഗ്രഹിച്ചിട്ടും പലവിധ കാരണങ്ങളാൽ കല്യാണം മുടങ്ങി പോകുകയോ നീണ്ടു പോകുയോ ചെയ്യുന്ന സ്ത്രീ പുരുഷന്മാർ ഏറെയാണ്. അത്തരം ഭക്തർക്ക് ദർശനം നടത്താൻ പറ്റിയ ക്ഷേത്രങ്ങളിൽ ...

ഹണിമൂൺ ആഘോഷിക്കാൻ ഒരു ട്രിപ്പ് പോയാലോ : നേർത്ത മഞ്ഞിന്റെ പുതപ്പിനുള്ളിലെ സോഫ്റ്റ് ട്രക്കിങ്ങുമായി വടക്കൻ കേരളത്തിന്റെ ഊട്ടി

നഗരജീവിതം നൽകുന്ന സമ്മർദ്ദങ്ങൾക്കിടയിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു യാത്ര പോകണം എന്ന് ആഗ്രഹിക്കുന്നുണ്ടോ, നിങ്ങൾ വടക്കൻ കേരളത്തിലെങ്കിൽ ആദ്യം തെരഞ്ഞെടുക്കാവുന്നത് റാണിപുരം ആണ്. അത്യുത്തരകേരളത്തിലാണ് സ്ഥിതി ...

ആന്ധ്രയിലെ കുപ്പടം നെയ്‌ത്ത് സമ്പ്രദായത്തിന്റെ ചാരുതയുമായി കേരളം: ചേമഞ്ചേരി ഖാദി നെയ്‌ത്ത് കേന്ദ്രത്തില്‍ നിന്ന് കമലയും ശ്യാമളയും ദല്‍ഹിയിലേക്ക്

കോഴിക്കോട്: ഇത്തവണ രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് ചേമഞ്ചേരിയിലെ കമലയും ശ്യാമളയും. സര്‍വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി ...

വിവാഹ തടസ്സം മാറാൻ സ്വയംവര പാർവതി മന്ത്രം ജപിക്കാം

വിവാഹജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങി നിൽക്കുന്ന യുവതീയുവാക്കളെ ഏറ്റവൻ കൂടുതൽ ഭയപ്പെടുത്തുന്ന ഒരു വാക്കാണ് ഗ്രഹനില - ജാതകം എന്നിവയൊക്കെ. ജാതകത്തിലെ ദോഷങ്ങൾ മൂലം യഥാസമയം വിവാഹം നടക്കുന്നതിന് ...

കായൽ നടുവിൽ ഒരു സേവ് ദി ഡേറ്റ് ആയാലോ ? വരൂ സാംബ്രാണിക്കോടിയിലേക്ക് പോകാം

വിവാഹത്തിനോടനുബന്ധിച്ചുള്ള പുതു തലമുറ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സേവ് ദി ഡേറ്റ്. അതിനായി വ്യത്യസ്തത തെറിയുകയാണ് യുവത്വം. സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിന് പറ്റിയ ...

നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി; ഇഷ യോഗ സെന്ററിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ കാണാം

നടി സാമന്ത റൂത്ത് പ്രഭു വീണ്ടും വിവാഹിതയായി. ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമോരുവാണ് വരൻ. തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ നടന്ന ഒരു സ്വകാര്യ ...

മഞ്ഞളിൽ കുളിച്ച് വധുവും വരനും; വിവാഹാഘോഷങ്ങളിൽ മുന്നിൽ നിൽക്കുന്ന ഹൽദിക്ക് പിന്നിലെ രഹസ്യം

വിവാ​ഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളിൽ ഏറ്റവും വ്യത്യസ്തമായി എല്ലാവരും ആ​ഘോഷിക്കുന്ന ഒന്നാണ് ഹൽദി. നോർത്ത് ഇന്ത്യയിൽ നടന്നുവരുന്ന ചടങ്ങാണിത്. എന്നാൽ ഇപ്പോഴിത് കേരളത്തിലെ കല്യാണവീടുകളിലും സജീവമായി കാണുന്നു. മഞ്ഞനിറത്തിലുള്ള ...

അത്യാഹിത വിഭാഗത്തിൽ താലികെട്ട് : വിവാഹദിനത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ വധുവിനെ ആശുപത്രിയിൽ വച്ച് താലികെട്ടി വരൻ

ആലപ്പുഴ: വിവാഹദിനത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ വധുവിനെ ആശുപത്രിയിൽ വച്ച് താലികെട്ടി വരൻ. ആലപ്പുഴ കൊമ്മാടി സ്വദേശിയായ ആവണിയും തുമ്പോളി സ്വദേശിയുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ...

എഴുപത്തിയഞ്ചുകാരൻ മുപ്പത്തിയഞ്ചുകാരിയെ കല്യാണം കഴിച്ചു; വിവാഹപ്പിറ്റേന്ന് നവവരന് ദാരുണാന്ത്യം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

ലക്നൗ: 75 കാരൻ വിവാഹപ്പിറ്റേന്ന് അന്തരിച്ചു. ഉത്തർപ്രദേശിലെ ജോൻപൂർ സ്വദേശി സംഗൂറാം ആണ് മരിച്ചത്. മുപ്പത്തിയഞ്ചുകാരിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. കൃഷിക്കാരാനായ സാഗൂറാമിന്റെ ആദ്യ ഭാര്യ ഒരു ...

അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു; വധു മുംബൈയിലെ പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നും; ആരാണ് സാനിയ ചാന്ദോക്ക്?

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് അർജുന്റെ വധു. ...

വിവാഹവാ​ഗ്ദാനം നൽകി പീഡനം! ഒരേ പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട സീതത്തോടാണ് സംഭവം. ഒരേ പെൺകുട്ടി നൽകിയ മൂന്ന് കേസുകളിലാണ് മൂന്നുപേരെയാണ് ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ ...

ജീവനാണ് വലുത്; 30 കാരിയുടെ പ്രണയബന്ധത്തിന് ഭർത്താവിന്റെ പച്ചക്കൊടി; 15 വർഷം കൂടെ താമസിച്ച ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകി

കാൺപൂർ: ഭാര്യയെ കാമുകനെകൊണ്ട് വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്. കാൺപൂരിലെ റസൂലാബാദിലാണ് സംഭവം. ഭാര്യയുടെ വർഷങ്ങളായുള്ള പ്രണയബന്ധം കണ്ടെത്തിയതോടെ 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭർത്താവ് കാമുകനെക്കൊണ്ട് ...

വിവാഹം കഴിച്ചയാളെ ഇഷ്ടപ്പെട്ടില്ല; ചിക്കൻകറിയിൽ വിഷം ചേർത്ത് യുവതി ഭർത്താവിനെ കൊലപ്പെടുത്തി

റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹബന്ധത്തിൽ നിന്നും രക്ഷപ്പെടാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ജാർഖണ്ഡിലെ ഗർവയിലാണ് സംഭവം. 19 കാരിയായ സുനിത സിംഗാണ് 22 കാരനായ ഭർത്താവ് ബുദ്ധനാഥിന് ഭക്ഷണത്തിൽ ...

ആഘോഷിക്കാനുള്ള സമയമല്ല; മകന്റെ വിവാഹം മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ മകന്റെ വിവാഹം മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവിന് വടക്കുള്ള ഒരു ആഡംബര ഫാമിൽ വച്ചാണ് ...

സിന്ദൂരം തൊടുന്നതിനിടെ യുവാവിന്റെ കൈ വിറച്ചു! വധു വിവാഹം വേണ്ടെന്ന് വച്ചു, ഒടുവിൽ

വിചിത്രമായൊരു കാരണത്തിന്റെ പേരിൽ വധു വിവാഹം വേണ്ടെന്നു വച്ചൊരു സംഭവമാണ് ബിഹാറിലെ കൈമൂറിൽ നിന്ന് പുറത്തുവരുന്നത്. തിരുനെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങിനിടെ വരന്റെ കൈ വിറച്ചെന്ന് പറഞ്ഞാണ് ...

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. പെട്രോൾ ദേഹത്തൊഴിച്ചാണ് ഇയാൾ തീ കൊളുത്തിയത്. പ്ര​ദേശവാസികൾ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ...

ഏഴ് മാസത്തിനിടെ 25 വിവാഹം; ഹണിമൂണിനിടെ സ്വർണവും പണവുമായി മുങ്ങും; 23 കാരി പിടിയിൽ

മുംബൈ: ഏഴ് മാസത്തിനിടെ 25 വിവാഹം കഴിച്ച 23 കാരി ഭോപ്പാലിൽ പിടിയിൽ. യുപി സ്വദേശി അനുരാധ പാസ്വാൻ ആണ് പൊലീസിന്റെ സ്റ്റിം​ഗ് ഓപ്പറേഷനിൽ പിടിയിലായത്. ബോളിവുഡ് ...

താലികെട്ടി 15-ാം നിമിഷം വരൻ മരിച്ചു; നെഞ്ചുലഞ്ഞ് ഒരു ​ഗ്രാമം, കാരണമിത്

വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. കർണാടകയിലെ ബാ​ഗൽകോട്ടിലെ ജാംഖണ്ഡിയിലാണ് ദാരുണമായ സംഭവം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഒന്നായ ...

പ്രണയമാണ്, വിവാഹം സെപ്റ്റംബറിൽ; ജന്മദിനത്തിന് തീയതി പ്രഖ്യാപിക്കും; വെളിപ്പെടുത്തി വിശാൽ

അനാരോ​ഗ്യത്തിന്റെ പേരിൽ അടുത്തിടെ തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് നടൻ വിശാൽ. അടുത്തിടെ സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി ...

ഇമിറ്റേഷൻ ആഭരണങ്ങൾ അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേം; വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറി; പൊലീസ് സ്റ്റേഷനിൽ നടന്നത്

ആലപ്പുഴ: സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപത്തെ തുടർന്ന് വധു വിവാഹത്തിൽനിന്ന് പിന്മാറി.ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടുവർഷം മുൻപായിരുന്നു ...

​ഗുജറാത്തിൽ അവൾ കാജൽ! ബിഹാറിൽ സ്നേഹ, യുപിയിൽ സ്വീറ്റി! 21 വയസിൽ 12 വിവാഹം; ഒടുവിൽ ​ഗുൽഷാന റിയാസ് പിടിയിൽ

വിവാഹതട്ടിപ്പൊരു പഠനവിഷമായിരുന്നെങ്കിൽ അതിലെ പിഎച്ച്ഡിക്കാരിയാകുമായിരുന്നു ഈ 21-കാരി. ഈ ചുരുങ്ങി പ്രായത്തിനിടെ 12 പേരെയാണ് വിവാഹം കഴിച്ച് ഇവർ വഞ്ചിച്ചത്. ​ഗുജറാത്തിൽ കാജലും ഹരിയാനയിൽ സീമയും ബി​ഹാറിൽ ...

‘പാർട്ടി കല്യാണം’ അങ്ങ് പാർട്ടി ഓഫീസിൽ മതി; തളി മഹാശിവ ക്ഷേത്രത്തിൽ താലികെട്ടിനിടെ എസ്എഫ്ഐ സിന്ദാബാദ്; പ്രതിഷേധവുമായി വിശ്വാസി സമൂഹം

കോഴിക്കോട്: തളി മഹാശിവ ക്ഷേത്രത്തിൽ വിവാഹത്തിനിടെ വിപ്ലവ മുദ്രാവാക്യങ്ങൾ ഉയർത്തിയത് വിവാദമാകുന്നു. മുഹൂർത്ത സമയത്താണ് എസ്എഫ്ഐ സിന്ദാബാദ് ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നത്. ദേവസ്വം ഭൂമിയിലെ കൈലാസ മണ്ഡപം ...

കല്യാണം പണിയാണേ… ; മറവിരോ​ഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹിതരെ, പുതിയ പഠനം

മറവിരോ​ഗം ഏറ്റവും കൂടുതൽ കണ്ടുവരുന്നതെന്ന് വിവാഹിതരിലെന്ന് പഠനം. അമേരിക്കയിലെ 'ദി ജേർണർ ഓഫ് ദി അൽഷിമേഴ്സ് അസോസിയേഷൻ' പ്രസിദ്ധീകരിച്ച ഒരു ​ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അവിവാ​ഹിതരായ ആളുകളിൽ ...

Page 1 of 13 1213