എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?
ന്യൂയോർക്ക്: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും അമേരിക്കൻ കൺട്രി ഗായികയും രാഷ്ട്രീയ നിരീക്ഷകയുമായ അലക്സിസ് വിൽകിൻസും വിവാഹിതരാകുന്നു. ഞായറാഴ്ച വൈകിട്ട് എക്സിലൂടെയാണ് 27കാരിയായ അലക്സിസ് വിൽകിൻസ് വിവാഹനിശ്ചയ ...
























