marry - Janam TV

marry

13 ഒടിവുകൾ, കാലും കൈയും തല്ലിയൊടിച്ചു; വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ എല്ലൊടിച്ച് യുവതി

ഞെട്ടിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് പുറത്തുവരുന്നത്. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് കാമുകന്റെ കൈയും കാലും യുവതിയും ബന്ധുക്കളും ചേർന്ന് തല്ലിയൊടിച്ചു. 13 ഒടിവുകളുമായി 17 ...

അപകടത്തിൽ രണ്ടാം ഭർത്താവ് കിടപ്പിലായി, മക്കളെ ഉപേക്ഷിച്ച് 12-ാം ക്ലാസുകാരനൊപ്പം ഒളിച്ചോടി യുവതി

26-കാരി രണ്ടാം ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് 12-ാം ക്ലാസുകാരനെ വിവാഹം ചെയ്തു. യുപിയിലെ അംറോഹയിലാണ് സംഭവം. ഷബ്നം എന്ന യുവതിയാണ് അയൽക്കാരനൊപ്പം ഒളിച്ചോടുകയും പിന്നീട് വിവാഹിതയാവുകയും ...

പൂർവിദ്യാർത്ഥി സം​ഗമത്തിൽ മാെട്ടിട്ട പ്രണയം! കാമുകനെ വിവാഹം ചെയ്യാൻ മൂന്നു മക്കളെ അരുംകൊല ചെയ്ത് അദ്ധ്യാപിക; വമ്പൻ ആസൂത്രണം

കാമുകനെ വിവാഹം ചെയ്യാൻ മൂന്നുമക്കളെ കൊലപ്പെടുത്തിയ അദ്ധ്യാപികയായ മാതാവ് അറസ്റ്റിൽ. 30-കാരിയായ രജിതയാണ്  തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിൽ പിടിയിലായത്. മാർച്ച് 27നാണ് തൈര് സാദം കഴിച്ച് ആരോ​ഗ്യം ...

എനിക്ക് പാകിസ്താനികളെ ഏറെയിഷ്ടം! മൂന്നാം വിവാഹത്തിനൊരുങ്ങി രാഖി സാവന്ത്; നിക്കാഹ് പാകിസ്താനിലെന്നും നടി

നടിയും സോഷ്യൽ മീഡയയിലെ വിവാദതാരവുമായ രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു. പാകിസ്താനി നടനും നിർമാതാവുമായ ദോദിഖാനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് നടി പുത്തൻ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. ...

വിവാഹമോചനത്തിന് പിന്നാലെ വിവാഹമോ? വൈറലായി ജയം രവി-പ്രിയങ്ക മോഹൻ വെഡ്ഡിം​ഗ് ക്ലിക്ക്

ജയം രവിയും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്. നടനാണ് വേർപിരിയുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നത്. 15 വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിച്ചത്. ...

9 വർഷത്തെ തീവ്ര പ്രണയം! കാമുകന്റെ അപ്രതീക്ഷിത മരണം; മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്കർ മറികടന്ന വേ​ദനകൾ

തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെ പ്രണയിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും മുൻപ് നടി നമ്രത ശിരോദ്കറിനൊരു തീവ്ര പ്രണയമുണ്ടായിരുന്നു. റെസ്റ്റോറൻ്റ് ശൃംഖലകളുടെ ഉടമ ദീപക് ഷെട്ടിയുമായി തീവ്ര ...

ബോളിവുഡ് നടിയുമായി വിവാഹം! മറുപടിയുമായി ഇന്ത്യൻ താരം കുൽദീപ് യാദവ്

ടി20 ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ടീമിന് കരുത്തായ താരമാണ് കുൽദീപ് യാദവ്. താരത്തിൻ്റെ ആദ്യ ലോകകപ്പ് കിരീടമായിരുന്നു ബാർബഡോസിലേത്. അഞ്ചു മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് നേടിയ ...

യുട്യൂബർ അബ്ദു റോസിക് വിവാഹിതനാകുന്നു; വധു ഷാർജ സ്വ​ദേശിനി

യുട്യൂബറും ഹിന്ദി ബി​ഗ്ബോസ് താരവുമായ അബ്ദു റോസിക് വിവാഹിതനാകുന്നു. സ്വകാര്യമായ ചടങ്ങിൽ ജൂലൈയിലാണ് വിവാഹം. അടുത്തിടെ താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. താജകിസ്ഥാനി ​ഗായകനായ അബ്ദു ...

നൽകിയത് എഡിറ്റ് ചെയ്ത ചിത്രം; വരനെ കണ്ടപാടെ വിവാഹം നിർത്തി വധു; സൗന്ദര്യം പോരെന്ന്

വരന്റെ എഡിറ്റ് ചെയ്ത ചിത്രം നൽകി കബളിപ്പിച്ചെന്ന് പറഞ്ഞ് വിവാഹം നിർത്തി വധു. മദ്ധ്യപ്രദേശിലെ ​ഗ്വാളിയോറിലാണ് വിചിത്ര സംഭവം. ചിത്രത്തിൽ കാണാൻ സുന്ദരനായി തോന്നിയെന്നും എന്നാൽ നേരിട്ടു ...

സുന്ദരിയായ ഭാര്യാസഹോദരിയെ സ്വന്തമാക്കാൻ അരുംകൊല; ഒരു വയസുള്ള മകളെയും ഭാര്യയെയും അടിച്ചുകൊന്ന യുവാവ് ചമച്ചത് സിനിമയെ വെല്ലും തിരക്കഥ

ലളിത്പൂർ; സുന്ദരിയായ ഭാര്യാസഹോദരിയെ സ്വന്തമാക്കാൻ മകളെയും ഭാര്യയെയും അരുംകൊല ചെയ്ത യുവാവ് പിടിയിൽ. ലളിത്പൂരിൽ 22കാരിയായ യുവതിയും ഒരു വയസുള്ള മകളെയുമാണ് കൊലപ്പെടുത്തിയത്. ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് ...

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പ്..! അതിര്‍ത്തി കടന്ന പ്രണയത്തിന് സാഫല്യം; ഇന്ത്യന്‍ വരന് വേണ്ടി പാകിസ്താന്‍ യുവതിയെത്തി

അതിര്‍ത്തി കടന്നൊരു പ്രണയവും അത് വിവാഹത്തിലേക്ക് എത്തുന്നൊരു വാര്‍ത്തയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതില്‍ നായകന്‍ ഇന്ത്യക്കാരനും നായിക പാകിസ്താനിയുമാണ്. പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ജാവരിയ ഖനൂം ...

മതാചാരം മുഖ്യം; കന്യകാത്വം നശിപ്പിക്കാൻ ജയിൽ ഗാർഡുകൾ നിക്കാഹ് കഴിച്ചതിന് ശേഷം ക്രൂരബലാത്സംഗം; ശേഷം നിർദ്ദയം വധശിക്ഷ; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളോട് ഇസ്ലാമിക ഭരണകൂടം ചെയ്യുന്നത്

തടവിലാക്കപ്പെട്ട പെൺകുട്ടികളെ ജയിൽ ഗാർഡുകൾ നിക്കാഹ് കഴിച്ച് ക്രൂരബലാത്സംഗത്തിനിരയാക്കുന്നു, പിന്നാലെ വധശിക്ഷ; ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികൾക്കെതിരെ കടുത്ത നടപടിയുമായി ഇറാൻ ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധം അടിച്ചമർത്താൻ ...

മഹാദേവനെ വിവാഹം ചെയ്യണം : ഇന്ത്യ ചൈന അതിർത്തിയിൽ അനധികൃതമായി താമസിച്ച് യുവതി

മഹാദേവനെ വിവാഹം ചെയ്യാൻ വേണ്ടി അതിർത്തിയിൽ താമസമാക്കി യുവതി. ഇന്ത്യ ചൈന അതിർത്തിയോട് ചേർന്നുള്ള നിരോധിത പ്രദേശമായ നാഭിദംഗിലാണ് യുവതി അനധികൃതമായി താമസിക്കുന്നത്. താൻ പാർവ്വതീ ദേവിയാണെന്നും ...

അതിരുകളില്ലാത്ത പ്രണയം: കാമുകനെ തേടി ബംഗ്ലാദേശിൽ നിന്ന് നീന്തിയെത്തിയ യുവതിയ്‌ക്ക് പ്രണയസാഫല്യം, ഒടുവിൽ പോലീസ് പിടിയിൽ

പ്രണയത്തിന് വേണ്ടി ഏത് കടലും താണ്ടുമെന്നാണ് പൊതുവേയുള്ള ചൊല്ല്. എവിടെ പോയാലും ഞാൻ നിന്നെ തേടിവരുമെന്ന് കമിതാക്കൾ അങ്ങോട്ടുമിങ്ങോട്ടും പറയാറുണ്ടെങ്കിലും മിക്ക സമയങ്ങളിലും ഇത് നടക്കാറില്ല. അതുപോലെ, ...

വിവാഹ പ്രായം; സ്ത്രീകളുടെ മനസ്സറിഞ്ഞ മംഗല്യപ്രായമെന്നു സ്മൃതിഇറാനി

ന്യൂഡല്‍ഹി: വിവാഹപ്രായം വര്‍ദ്ധിപ്പിക്കാനുളള നടപടി ചരിത്രത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണെന്ന് കേന്ദ്രമന്ത്രി സ്മൃതിഇറാനി.പുരുഷനുതുല്യം സ്ത്രീയെ ഉയര്‍ത്തുന്ന നിയമം സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുമെന്നും സ്മൃതി പറഞ്ഞു. അതെസമയം നിരവധി വ്യക്തിനിയമങ്ങള്‍ ...