Mata Amritanandamayi - Janam TV
Friday, November 7 2025

Mata Amritanandamayi

അമ്മ ഫിൻലൻഡിൽ : മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് ഊഷ്മളമായ വരവേൽപ്പ്

ഹെൽസിങ്കി : മാതാ അമൃതാനന്ദമയി ദേവിയ്ക്ക് ഫിൻലൻഡിൽ ഊഷ്മളമായ വരവേൽപ്പ്. യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഫിൻലൻഡിൽ എത്തിയതായിരുന്നു അമ്മ. കാത്തിരുന്ന അവിസ്മരണിയ മുഹൂർത്തം സമാഗതമായ ആവേശത്തിലായിരുന്നു ഫിൻലാൻഡുകാർ. ...

“നദി ദേവിയാണ്. കൊടുക്കുന്നതു തിരിച്ചു തരുന്ന നദിയെ മലിനമാക്കരുത്; സ്ഥൂലവും സൂക്ഷ്മവുമായ ഓരോ ജീവിയും നമ്മെ സഹായിക്കുന്നു”;മാതാ അമൃതാനന്ദമയി ദേവി

  തിരുവനന്തപുരം : നദി ദേവിയാണ്. കൊടുക്കുന്നതു തിരിച്ചു തരുന്ന നദിയെ മലിനമാക്കരുത് എന്നും മാതാ അമൃതാനന്ദമയി ദേവി ലോകത്തെ ആഹ്വാനം ചെയ്തു. ധർമം പ്രപഞ്ചനിയമമാണെന്നും പ്രപഞ്ച ...

draupadi murmu , mata amritanandamayi

രാഷ്‌ട്രപതി ദ്രൗപദി മുർമു മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്‌ച്ച നടത്തും

തിരുവനന്തപുരം : രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അമൃതപുരിയിലെത്തും മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിക്കും. രാവിലെ 9.55 ന് കുടുംബാംഗങ്ങളോടൊപ്പം അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തുന്ന രാഷ്ട്രപതിയെ ...

ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷനിസ്റ്റാണ് അമ്മ; അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ്ബ്; യൂറോപ്പ് സന്ദർശനം നടത്തിയ പിണറായി വിജയൻ അമൃതപുരി ആദ്യം സന്ദർശിക്കണമെന്ന് അബ്ദുള്ളക്കുട്ടി- Amritapuri Campus, Mata Amritanandamayi, AP Abdullakutty

തിരുവനന്തപുരം: അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷനിസ്റ്റാണ് മാതാ അമൃതാനന്ദമയി ദേവിയെന്നും ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. കേരളത്തെ ഒരു വിദ്യാഭ്യാസ ...

ഏറ്റവും മനോഹരമായ വിളി അമ്മേ എന്നതാണ്; പച്ച നിറത്തിലുള്ള കല്ല് ഉമ്മയ്‌ക്ക് കൊടുക്കണമെന്ന് പറഞ്ഞു; മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് അബ്ദുള്ളക്കുട്ടി- AP Abdullakutty, Mata Amritanandamayi

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തിയാണ് അദ്ദേഹം മാതാ അമൃതാനന്ദമയി ദേവിയെ കണ്ടത്. അമ്മയെ സന്ദർശിക്കാൻ ...

‘പേര് സർക്കാർ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയ ഡൈബം’; മാതാ അമൃതാനന്ദമയി ദേവിയെയും അമ്മ ദമയന്തിയെയും അധിക്ഷേപിച്ച് അഡ്വ. ശ്രീജിത്ത് പെരുമന- Sreejith Perumana , Mata Amritanandamayi

വയനാട്: മാതാ അമൃതാനന്ദമയി ദേവിയെയും അന്തരിച്ച അവരുടെ മാതാവ് ദമയന്തിയമ്മയെയും അവഹേളിച്ച് അഡ്വ. ശ്രീജിത്ത് പെരുമന. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ അവഹേളനം നടത്തിയിരിക്കുന്നത്. സ്വന്തം പേര് സർക്കാർ ...

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു- Mata Amritanandamayi, Mother, dead

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ് ദമയന്തിയമ്മ. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ...

ആർ എസ് എസ് സർസംഘചാലക് വ്യാഴാഴ്ച മുതൽ കേരളത്തിൽ; മാതാ അമൃതാനന്ദമയിയെ സന്ദർശിക്കും; വിവിധ പരിപാടികളിൽ സംബന്ധിക്കും- Dr Mohan Bhagwat’s Kerala visit

കൊച്ചി: ചതുർദിന സന്ദർശനത്തിനായി ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത് വ്യാഴാഴ്ച കേരളത്തിലെത്തും. നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹൻ ഭാഗവത് കൊല്ലം വള്ളിക്കാവിൽ ...

‘അമ്മ കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം’: മാതാ അമൃതാനന്ദമയിയെ മലയാളത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി

ചണ്ഡീഗഡ് : മാതാ അമൃതാനന്ദമയിയുടെ സ്‌നേഹത്തെയും കാരുണ്യത്തെയും മലയാളത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാ അമൃതാനന്ദമയീ ദേവി ഭാരതത്തിന്റെ മഹത്തായ ആധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശിയാണെന്ന് അദ്ദേഹം ...