'പേര് സർക്കാർ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയ ഡൈബം'; മാതാ അമൃതാനന്ദമയി ദേവിയെയും അമ്മ ദമയന്തിയെയും അധിക്ഷേപിച്ച് അഡ്വ. ശ്രീജിത്ത് പെരുമന- Sreejith Perumana , Mata Amritanandamayi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പേര് സർക്കാർ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയ ഡൈബം’; മാതാ അമൃതാനന്ദമയി ദേവിയെയും അമ്മ ദമയന്തിയെയും അധിക്ഷേപിച്ച് അഡ്വ. ശ്രീജിത്ത് പെരുമന- Sreejith Perumana , Mata Amritanandamayi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 05:36 pm IST
FacebookTwitterWhatsAppTelegram

വയനാട്: മാതാ അമൃതാനന്ദമയി ദേവിയെയും അന്തരിച്ച അവരുടെ മാതാവ് ദമയന്തിയമ്മയെയും അവഹേളിച്ച് അഡ്വ. ശ്രീജിത്ത് പെരുമന. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ അവഹേളനം നടത്തിയിരിക്കുന്നത്. സ്വന്തം പേര് സർക്കാർ ​ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയ ആദ്യം ദൈവത്തിന്റെ അമ്മയ്‌ക്ക് ആദരം എന്നാണ് പെരുമന തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. ഒരാളുടെ മരണത്തിൽപോലും സന്തോഷിക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന പെരുമന വ്യക്തമാക്കുന്നത് അയാളുടെ മനോവൈകൃതമാണെന്ന് ജനങ്ങൾ പ്രതികരിക്കുന്നു. ഹൈന്ദവ സന്യാസിപരമ്പരയെ അവഹേളിക്കുകയും മുസ്ലീം തീവ്രവാദികൾക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന വ്യക്തിയാണിയാൾ. അബ്ദുനാസർ മഅദനിക്കൊപ്പമുള്ള ചിത്രമാണ് പെരുമനയുടെ ഫെയ്സ്ബുക്ക് പേജിന്റെ കവർ ചിത്രം.

‘ലോകത്ത് ആദ്യമായി സ്വന്തം പേര് സർക്കാർ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തി ഡൈബമായി മാറിയ; ലോകത്ത് ഏറ്റവും കൂടുതൽ ടാക്സ് നൽകുന്ന ഡൈബമായ; ലോകത്ത് ആദ്യമായി രണ്ട് ഡോസ് കോവിഡ് വാക്സിൻ കുത്തിവെച്ച് ഡൈബ അനുഗ്രഹം നേടിയ സൊ കോൾഡ് ഡൈബത്തിന്റെ
അമ്മക്ക് ആദരം’ എന്നാണ് അഡ്വ. ശ്രീജിത്ത് പെരുമന ഫെയ്സ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. ദമയന്തിയമ്മയുടെ സംസ്കാരച്ചടങ്ങുകൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അമൃതപുരി ആശ്രമ പരിസരത്താണ് നടന്നത്. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ അനുശോചനം അറിയിച്ചിരുന്നു.

Tags: Mata Amritanandamayi
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies