'ലഹരിയിൽ പോര്'; നിങ്ങൾക്ക് സഭ നിയന്ത്രിക്കാൻ കഴിയണം, നിങ്ങളാണ് ചെയർ; സ്പീക്കറും കുഴൽനാടനും തമ്മിൽ തർക്കം
Sunday, May 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘ലഹരിയിൽ പോര്’; നിങ്ങൾക്ക് സഭ നിയന്ത്രിക്കാൻ കഴിയണം, നിങ്ങളാണ് ചെയർ; സ്പീക്കറും കുഴൽനാടനും തമ്മിൽ തർക്കം

Janam Web Desk by Janam Web Desk
Feb 2, 2023, 01:07 pm IST
A A

തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിയമസഭയിൽ തർക്കം. കേസിൽ യുഡിഎഫ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെയാണ് നിയമസഭയിൽ ബഹളം ആരംഭിച്ചത്. കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ ശ്രമം നടന്നുവെന്ന് അടിയന്തിരപ്രമേയം അവതരിപ്പിച്ചു കൊണ്ട് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. എന്നാൽ, കരുനാഗപ്പള്ളി കേസിൽ സിപിഎം കൗൺസിലർ ഷാനവാസിനെ പ്രതിയാക്കാൻ വേണ്ടത്ര തെളിവ് കിട്ടിയില്ലെന്നായിരുന്നു മന്ത്രി രാജേഷിന്റെ മറുപടി. തുടർന്ന് സഭയിൽ വാക്കു തർക്കമുണ്ടായി.

മാത്യു കുഴൽനാടൻ സംസാരിക്കവെ ഭരണപക്ഷ എംഎൽഎമാർ ബഹളമുണ്ടാക്കി. ഇതോടെ, ‘ചെയറിനെ നോക്കി പറഞ്ഞാൽ മതി, അവർ മിണ്ടാതിരുന്നോളും’ എന്ന് സ്പീക്കർ പ്രതിപക്ഷ എംഎൽഎയോട് പറയുകയായിരുന്നു. പിന്നാലെ, എ.എൻ.ഷംസീറും മാത്യു കുഴൽനാടനും തമ്മിൽ വാക്കു തർക്കമായി. ‘നിങ്ങൾക്ക് സഭ നിയന്ത്രിക്കാൻ കഴിയണം. നിങ്ങളാണ് ചെയർ, നിങ്ങൾ സഭ നിയന്ത്രിച്ചിരിക്കണം. നിങ്ങൾക്കതിന് പറ്റുന്നില്ലെങ്കിൽ സഭ പിരിച്ചു വിടണം’ എന്ന് ക്ഷുഭിതായി മാത്യു കുഴൽനാടൻ പ്രതികരിച്ചു.

അതേസമയം, ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലും തർക്കമുണ്ടായി. എന്തിനും അതിര് വേണമെന്നും അത് ലംഘിച്ച് പോകരുതെന്നും മുഖ്യമന്ത്രി മാത്യു കുഴൽനാടിനോട് ക്ഷുഭിതനായി പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്. കൃത്യമായ തെളിവുകളോടെയാണ് മാത്യു കുഴൽ നാടൻ സഭയിൽ പ്രസംഗിച്ചതെന്നും എന്തും വിളിച്ച് പറയുന്ന ഒരാളെ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഏൽപ്പിച്ചെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരിച്ചടിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: NIYAMASABHAAN shamseerMathew Kuzhalnadanpan masala case
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പാക് പ്രതിസന്ധി കൊടുമുടിയിൽ; വൈദ്യുതിയ്‌ക്കും ഡീസലിനും പിന്നാലെ പാചക എണ്ണയും കിട്ടാക്കനിയാകുന്നു; ഭരണകൂടത്തിന് മുന്നറിയിപ്പുമായി വ്യാപാരികൾ

Next Post

എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ അംഗത്തിന് യുഡിഎഫ് പിന്തുണ; ഇ.പി അൻസാരിയെ പിന്തുണച്ചത് ഈരാറ്റുപേട്ട നഗരസഭയിലെ കൗൺസിലർമാർ

More News from this section

കേരളാ തീരത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കടലിലിറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കുക; തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം

കേരളാ തീരത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കടലിലിറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കുക; തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം

ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബിവറേജ് ഔട്ട് ലെറ്റിൽ വിചിത്ര മോഷണം; പ്രീമിയം കൗണ്ടറിലെ വിലപിടിപ്പുള്ള വിദേശ മദ്യം മാത്രം കവർന്ന് കള്ളൻ

ബിവറേജ് ഔട്ട് ലെറ്റിൽ വിചിത്ര മോഷണം; പ്രീമിയം കൗണ്ടറിലെ വിലപിടിപ്പുള്ള വിദേശ മദ്യം മാത്രം കവർന്ന് കള്ളൻ

കാഞ്ഞങ്ങാട് നഗരസഭ മാലിന്യപ്ലാന്റിൽ തീപിടിത്തം; തീ അണയ്‌ക്കൽ ശ്രമം തുടരുന്നു

കാഞ്ഞങ്ങാട് നഗരസഭ മാലിന്യപ്ലാന്റിൽ തീപിടിത്തം; തീ അണയ്‌ക്കൽ ശ്രമം തുടരുന്നു

അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം; ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചു: കെ.സുരേന്ദ്രൻ

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം; ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചു: കെ.സുരേന്ദ്രൻ

Load More

Latest News

അഖില ഭാരതം മുതൽ ചാണക്യൻ വരെ : പാർലമെന്റിൽ അഭിമാനമായി ഇന്ത്യയുടെ പൈതൃക ചിഹ്നങ്ങളും

അഖില ഭാരതം മുതൽ ചാണക്യൻ വരെ : പാർലമെന്റിൽ അഭിമാനമായി ഇന്ത്യയുടെ പൈതൃക ചിഹ്നങ്ങളും

ലുക്കിലല്ല, പെർഫോമൻസിലാണ് കാര്യം! 60 കിലോ പുഷ്പം പോലെയെടുത്ത് 8 വയസുകാരി; വൈറലായി അർഷിയ ഗോസ്വാമി

ലുക്കിലല്ല, പെർഫോമൻസിലാണ് കാര്യം! 60 കിലോ പുഷ്പം പോലെയെടുത്ത് 8 വയസുകാരി; വൈറലായി അർഷിയ ഗോസ്വാമി

‘എന്നും ഞങ്ങൾ തന്നെയാണ് ട്രെൻഡ്, ഇതിന് എന്നാണ് ഒരു എൻഡ്’; ഞങ്ങൾ സന്തുഷ്ടരാണ്; വേർപിരിയൽ വാർത്തയിൽ പ്രതികരിച്ച് മഹാലക്ഷ്മിയും രവീന്ദറും

‘എന്നും ഞങ്ങൾ തന്നെയാണ് ട്രെൻഡ്, ഇതിന് എന്നാണ് ഒരു എൻഡ്’; ഞങ്ങൾ സന്തുഷ്ടരാണ്; വേർപിരിയൽ വാർത്തയിൽ പ്രതികരിച്ച് മഹാലക്ഷ്മിയും രവീന്ദറും

‘ ആ കത്തിന് മോദിജി മറുപടി നൽകാതിരുന്നപ്പോൾ അവഗണിക്കുകയാണെന്ന് കരുതി പക്ഷെ …‘ : മറഞ്ഞിരുന്ന ചെങ്കോല്‍ ചരിത്രം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പത്മ സുബ്രഹ്മണ്യം

‘ ആ കത്തിന് മോദിജി മറുപടി നൽകാതിരുന്നപ്പോൾ അവഗണിക്കുകയാണെന്ന് കരുതി പക്ഷെ …‘ : മറഞ്ഞിരുന്ന ചെങ്കോല്‍ ചരിത്രം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പത്മ സുബ്രഹ്മണ്യം

ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തീപിടിത്തം

വമ്പൻ വാടക നൽകി പ്രവർത്തിക്കുന്ന ഓഫീസുകൾ സെൻട്രൽ വിസ്തയിലേയ്‌ക്ക് മാറും ; ലാഭിക്കുക വർഷം 1000 കോടി

മകൻ ജയിലിലടക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന ഞങ്ങളെ നാണം കെടുത്തി , ഇനി നിങ്ങൾ കിംഗ് ഖാനല്ല ; പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ് പൻഖുരി പഥക്

മകൻ ജയിലിലടക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന ഞങ്ങളെ നാണം കെടുത്തി , ഇനി നിങ്ങൾ കിംഗ് ഖാനല്ല ; പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ് പൻഖുരി പഥക്

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകും; കാരണം വ്യക്തമാക്കി ഗവേഷകർ

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകും; കാരണം വ്യക്തമാക്കി ഗവേഷകർ

വിരമിക്കൽ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല; അമ്പാട്ടി റായുഡു

വിരമിക്കൽ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല; അമ്പാട്ടി റായുഡു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies