mathrubhumi - Janam TV
Saturday, July 12 2025

mathrubhumi

‘ഞാൻ ഹിന്ദുവാണ്, എന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവരോട് സഹകരിക്കില്ല’; മാതൃഭൂമി പത്രം ബഹിഷ്കരിച്ച് വി. മുരളീധരൻ 

തിരുവനന്തപുരം: മാതൃഭൂമി പത്രം ബഹിഷ്കരിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വി.മുരളീധരൻ. പാര്‍ലമെന്‍ററി മര്യാദകളെല്ലാം ലംഘിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. ...

​’ഗുരുവായൂരിന്റെ ശബ്​ദം’ ഇനിയില്ല; മാതൃഭൂമി മുതിർന്ന ലേഖകൻ ജനാർദനൻ അന്തരിച്ചു

തൃശൂർ: മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ (കെ. ജനാർദനൻ ) അന്തരിച്ചു. 72 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഗുരുവായൂർ കോമത്ത് വീട്ടുവളപ്പിൽ. നാല് ...

‘ആർ എസ് എസ് ഭീകരത‘ എന്ന തെറ്റായ പ്രയോഗം; അപകീർത്തികരമായ ലേഖനത്തിന്റെ പേരിൽ സുപ്രീം കോടതിയിൽ തിരിച്ചടി; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് തടിയൂരി മാതൃഭൂമി- Mathrubhumi apologize for non factual article against RSS

ന്യൂഡൽഹി: ആർ എസ് എസിനെതിരായി അപമാനകരവും വസ്തുതാവിരുദ്ധവുമായ ലേഖനം പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി. 2011 ഫെബ്രുവരി 27, മാർച്ച് 5 ലക്കങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ആർ ...

മാദ്ധ്യമപ്രവർത്തനം മസാലപ്രവർത്തനമാകരുത്; എബിവിപി നടത്തിയ അഗ്നിപഥ് അനുകൂല പ്രസ്താവനയെ, പദ്ധതിക്കെതിരായ വാർത്തയായി വളച്ചൊടിച്ച മാതൃഭൂമിക്കെതിരെ രൂക്ഷ വിമർശനം

കൊച്ചി: എബിവിപി നടത്തിയ അഗ്നിപഥ് അനുകൂല പ്രസ്താവനയെ, പദ്ധതിക്കെതിരായ വാർത്തയായി വളച്ചൊടിച്ച മാതൃഭൂമിക്കെതിരെ രൂക്ഷ വിമർശനവുമായി സംഘടന. പരീക്ഷ കാത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികളെ അവഗണിക്കരുത്, അഗ്നിപഥിൽ ആശങ്കയറിയിച്ച് ...

അഭിമുഖം ചെയ്യാനെത്തിയത് കടുത്ത ഇടതുപക്ഷ അനുഭാവി ; തുറന്ന് പറഞ്ഞ കാര്യങ്ങൾ മാതൃഭൂമി എഡിറ്റ് ചെയ്തു , പരിഹസിച്ച് വിവേക് അഗ്നിഹോത്രി

കൊച്ചി : താൻ നൽകിയ അഭിമുഖത്തിലെ ഭാഗങ്ങൾ മാതൃഭൂമി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി . അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനായി കേരളത്തിലെത്തിയ ...

ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം ; മാതൃഭൂമിക്ക് തിരിച്ചടി; കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി ശരിവെച്ചു

ന്യൂഡൽഹി : ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി. കേസ് നൽകിയ പ്രവർത്തകന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി കേരള ...

ആർഎസ്എസ് തിരിച്ചറിയപ്പെടുന്നതും നിർവ്വചിക്കപ്പെട്ടിട്ടുള്ളതുമായ സംഘടന: മാതൃഭൂമിയ്‌ക്കെതിരായ അപകീർത്തി കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആർ.എസ്.എസിനെതിരെ അപകീർത്തികരമായി ലേഖനമെഴുതിയ സംഭവത്തിൽ കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആർ.എസ്.എസ്. നിർവ്വചിക്കപ്പെട്ടിട്ടുള്ളതും തിരിച്ചറിയപ്പെടുന്നതുമായ സംഘടനയാണ്. അതിനാൽ സംഘടനയിലെ അംഗങ്ങൾക്കാർക്ക് ...