അഭിമുഖം ചെയ്യാനെത്തിയത് കടുത്ത ഇടതുപക്ഷ അനുഭാവി ; തുറന്ന് പറഞ്ഞ കാര്യങ്ങൾ മാതൃഭൂമി എഡിറ്റ് ചെയ്തു , പരിഹസിച്ച് വിവേക് അഗ്നിഹോത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിമുഖം ചെയ്യാനെത്തിയത് കടുത്ത ഇടതുപക്ഷ അനുഭാവി ; തുറന്ന് പറഞ്ഞ കാര്യങ്ങൾ മാതൃഭൂമി എഡിറ്റ് ചെയ്തു , പരിഹസിച്ച് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : താൻ നൽകിയ അഭിമുഖത്തിലെ ഭാഗങ്ങൾ മാതൃഭൂമി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി . അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനായി കേരളത്തിലെത്തിയ വിവേക് അഗ്നിഹോത്രിയെ പല മാദ്ധ്യമങ്ങളും ഇന്റർവ്യൂ ചെയ്തിരുന്നു . എന്നാൽ മാതൃഭൂമിയിലെ മാദ്ധ്യമപ്രവർത്തക താൻ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വിവേക് അഗ്നിഹോത്രി തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് .

‘ എഡിറ്റ് ചെയ്ത ലിങ്ക് ഇതാ. ഒരു കടുത്ത ഇടതുപക്ഷക്കാരനുമായുള്ള എന്റെ അഭിമുഖം. തുറന്നുകാട്ടപ്പെട്ട ഭാഗങ്ങൾ അവർ എഡിറ്റ് ചെയ്തു ‘ എന്നാണ് വിവേക് അഗ്നിഹോത്രി കുറിച്ചിരിക്കുന്നത് . വിവേക് അഗ്നിഹോത്രിയ്‌ക്കൊപ്പമുണ്ടായിരുന്ന ക്യാമറമാനും ഈ വീഡിയോ പകർത്തിയിരുന്നുവെന്നാണ് സൂചന .

കശ്മീർ ഫയൽസ് സിനിമ നേരത്തേ തയ്യാറാക്കിയ അജണ്ട അനുസരിച്ച് ക്രിയേറ്റ് ചെയ്തതല്ലേയെന്നും, വർഷങ്ങൾക്ക് മുൻപുള്ള കാര്യത്തിന് ഇപ്പോൾ എന്ത് പ്രസക്തി എന്നുമൊക്കെയാണ് മാദ്ധ്യമപ്രവർത്തകയുടെ ചോദ്യം . എന്നാൽ അതിന് കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ച ദുരന്തം ഇന്ത്യയെ മുഴുവൻ ബാധിച്ചതാണെന്നും , വർഷങ്ങൾക്ക് മുൻപുള്ള ചരിത്രങ്ങളെ നമുക്ക് തള്ളിക്കളയാനാകുന്നത് എങ്ങനെയാണെന്നും വിവേക് അഗ്നിഹോത്രി ചോദിക്കുന്നു.

മാദ്ധ്യമപ്രവർത്തകയ്‌ക്കും, മാതൃഭൂമിയ്‌ക്കുമെതിരെ സൈബർ ലോകത്തും ശക്തമായ വിമർശനം ഉയർന്നുകഴിഞ്ഞു. . ചിത്രം കാണാത്ത ഇത്തരം മാദ്ധ്യമപ്രവർത്തകരെ അഭിമുഖത്തിന് വിട്ടത് എന്തിനാണെന്നും, പ്രത്യേക അജണ്ടയുള്ളത് മാതൃഭൂമിക്കാണെന്ന് ഇതിൽ നിന്ന് വ്യക്തമായെന്നും വിമർശനമുണ്ട്.

Tags: vivek agnihothrimathrubhumi
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies