മാദ്ധ്യമപ്രവർത്തനം മസാലപ്രവർത്തനമാകരുത്; എബിവിപി നടത്തിയ അഗ്നിപഥ് അനുകൂല പ്രസ്താവനയെ, പദ്ധതിക്കെതിരായ വാർത്തയായി വളച്ചൊടിച്ച മാതൃഭൂമിക്കെതിരെ രൂക്ഷ വിമർശനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാദ്ധ്യമപ്രവർത്തനം മസാലപ്രവർത്തനമാകരുത്; എബിവിപി നടത്തിയ അഗ്നിപഥ് അനുകൂല പ്രസ്താവനയെ, പദ്ധതിക്കെതിരായ വാർത്തയായി വളച്ചൊടിച്ച മാതൃഭൂമിക്കെതിരെ രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 10:43 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എബിവിപി നടത്തിയ അഗ്നിപഥ് അനുകൂല പ്രസ്താവനയെ, പദ്ധതിക്കെതിരായ വാർത്തയായി വളച്ചൊടിച്ച മാതൃഭൂമിക്കെതിരെ രൂക്ഷ വിമർശനവുമായി സംഘടന. പരീക്ഷ കാത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികളെ അവഗണിക്കരുത്, അഗ്നിപഥിൽ ആശങ്കയറിയിച്ച് എബിവിപിയും എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസമാണ് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചത്. ഈ വാർത്തയ്‌ക്കുള്ള മറുപടിയായാണ് എബിവിപിയുടെ കുറിപ്പ്.

“മാദ്ധ്യമപ്രവർത്തനം മസാലപ്രവർത്തനമാകരുത്. മഞ്ഞപത്രങ്ങളിൽ തലക്കെട്ടെഴുതുന്നവരെ പിടിച്ചു ന്യൂസ് ഡെസ്‌ക്കിൽ ഇരുത്തിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ഓൺലൈൻ ലിങ്കുകളെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ വാർത്തകൾ വളച്ചൊടിക്കാനുള്ള തൊലിക്കട്ടി അപാരംതന്നെ. സത്യസന്ധമായ മാദ്ധ്യമപ്രവർത്തനം എന്തെന്ന് അറിയില്ലെങ്കിൽ നിങ്ങൾക്ക് മുന്നെ നടന്നുപോയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പറ്റി പഠിക്കൂ… കേസരി ബാലകൃഷ്ണപ്പിള്ളയെ പറ്റി പഠിക്കൂ….പഠിച്ചില്ലെങ്കിലും അവരെപ്പറ്റി അറിയാൻ ശ്രമിക്കുന്നത് നല്ലതായിരിക്കുമെന്നും” എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീഹരി എൻസിടി ചൂണ്ടിക്കാണിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

മാതൃഭൂമി

നിങ്ങള്‍ക്കുള്ള മറുപടിയാണ്

മാധ്യമപ്രവര്‍ത്തനം മസാലപ്രവര്‍ത്തനമാകരുത്

ഇത്രയ്‌ക്കും  വാര്‍ത്ത ദാരിദ്ര്യമാണോ മാതൃഭൂമിക്ക്?
മഞ്ഞപത്രങ്ങളില്‍ തലക്കെട്ടെഴുതുന്നവരെ പിടിച്ചു ന്യുസ് ഡെസ്‌ക്കില്‍ ഇരുത്തിയാല്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ഓണ്‍ലൈന്‍ ലിങ്കുകളെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍  വളച്ചൊടിക്കാനുള്ള തൊലിക്കട്ടി അപാരംതന്നെ.

സത്യസന്ധമായ മധ്യപ്രവര്‍ത്തനം എന്തെന്ന് അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് മുന്നെ നടന്നുപോയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പറ്റി പഠിക്കൂ… കേസരി ബാലകൃഷ്ണപ്പിള്ളയെ പറ്റി പഠിക്കൂ….
പഠിച്ചില്ലെങ്കിലും അവരെപ്പറ്റി അറിയാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.

പ്രളയത്തില്‍ സര്‍വ്വതും നഷ്ട്ടമായവര്‍ക്കുമുന്നില്‍ വിവേകശൂന്യമായി പെരുമാറുന്നതും കണ്ണുനീര്‍വിറ്റ് കാശാക്കുന്നതുമൊക്കെ നമ്മള്‍ കണ്ടതാണ്

അഗ്‌നിപഥ് പദ്ധതിയെപ്പറ്റിയോ അതിന്റെ ഉദ്ധേശശുദ്ധിയെപ്പറ്റിയോ എബിവിപിക്ക് യാതൊരുവിധ സംശയവുമില്ല. എബിവിപി പൂര്‍ണ്ണ മനസ്സോടെ അഗ്‌നിപഥിനെ സ്വാഗതം ചെയ്തതുമാണ്.

രണ്ടുവര്‍ഷമായി റിക്രൂട്‌മെന്റ് കഴിഞ്ഞ്  പ്രവേശന പരീക്ഷ കാത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ  അവഗണിക്കരുതെന്നാണ് എബിവിപി ആവശ്യപ്പെട്ടത്. അഗ്‌നിപഥ് ആരംഭിക്കുമ്പോള്‍ നിലവിലുള്ള റിക്രൂട്‌മെന്റ് ലിസ്റ്റുകള്‍ റദ്ദ് ചെയുമെന്ന് പറയുന്നത് ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കണമെന്ന  ആഗ്രഹത്തോടെ റാലിയില്‍ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗര്‍ത്ഥികളെ സംബന്ധിച്ച് നിരാശയും ആശങ്കയും സൃഷ്ടിക്കുന്നു. പ്രായപരിധി കൂടി പോയ അവസ്ഥയില്‍ പലര്‍ക്കും ഇനിയൊരു അവസരം ലഭിക്കാനും സാധ്യത കുറവാണ്. ആര്‍മി റിക്രൂട്‌മെന്റ് ലഭിച്ചതിനാല്‍ പലരും പഠനവും ജോലിയും ഉപേക്ഷിച്ച് പരീക്ഷയ്‌ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. നിലവില്‍ റിക്രൂട്‌മെന്റ് കഴിഞ്ഞവര്‍ക്ക്   പ്രവേശന പരീക്ഷ എത്രയും  വേഗം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് എബിവിപി ആവശ്യപ്പെട്ടത്.

ഈ വാര്‍ത്തയെ അഗ്‌നിപഥ് പദ്ധതിക്കെതിരായ വാര്‍ത്തയായി വളച്ചൊടിച്ച മാതൃഭൂമിക്ക് നല്ലനമസ്‌ക്കാരം ????

Tags: abvpmathrubhumi
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies