Mavoist - Janam TV

Mavoist

മാവോയിസ്റ്റ് ഭീകരർ ആയുധം വെച്ച് കീഴടങ്ങുന്നു; സംഘത്തിൽ വയനാട് സ്വദേശി ജിഷയും മുണ്ട്‌ഗാരു ലതയും

ബംഗളൂരു: വയനാട് സ്വദേശി ജിഷയടക്കമുള്ള മാവോയിസ്റ്റ് ഭീകരർ ഇന്ന് ആയുധം വെച്ച് കീഴടങ്ങും. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേർ ഇന്ന് ഉച്ചയോടെ ചിക്കമംഗളൂർ ...

മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ അറസ്റ്റിൽ; പിടികൂടിയത് ആലപ്പുഴയിലെ ബസ് യാത്രയ്‌ക്കിടെ

ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ആലപ്പുഴയിൽ നിന്ന് ബസിൽ സഞ്ചരിക്കവേയാണ് മൊയ്തീന്‍ പിടികൂടിയത്. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ...

6 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റ് ഭീകരരെ വധിച്ച് മഹാരാഷ്‌ട്ര പൊലീസ്, ആയുധങ്ങൾ കണ്ടെടുത്തു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് ഭീകരരെ വധിച്ച് പൊലീസ്. ആറുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും കണ്ടെടുത്തു. മഹാരാഷ്ട്ര പോലീസ് രാവിലെ ...

കാട്ടാനയുടെ ചവിട്ടേറ്റ കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി. ചിക്കമം​ഗളൂരു സ്വദേശി സുരേഷാണ് കീഴടങ്ങിയത്. 23 വർഷം കമ്യൂണിസ്റ്റ് ഭീകരർക്കൊപ്പം പ്രവർത്തിച്ചിട്ടും ഒന്നും നേടിയെടുത്തില്ലെന്ന് ഇയാൾ പൊലീസിന് ...

കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം; കണ്ണൂരിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് പരിശോധന

കണ്ണൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ വന മേഖലയിൽ പരിശോധന കർശനമാക്കി പോലീസ്- തണ്ടർബോൾട്ട് സംഘം. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് വനപ്രദേശത്ത് പരിശോധന നടത്തുന്നത്. കണ്ണൂർ, വയനാട്, ...

ആറളത്ത് എത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം;കമ്യൂണിസ്റ്റ് ഭീകരരെ തിരിച്ചറിഞ്ഞു

കണ്ണൂർ: ആറളത്ത് എത്തിയ കമ്യൂണിസ്റ്റ് ഭീകരർ സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ളവരെന്ന് സ്ഥിരീകരണം. ജിഷ, കർണാടക സ്വദേശി വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിയറ്റ്‌നാം കുറിച്ചി ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘം? അന്വേഷണം ശക്തമാക്കി പോലീസ്

കണ്ണൂർ: ആറളത്ത് കമ്യൂണിസ്റ്റ് ഭീകര സംഘമെത്തി. അഞ്ച് പുരുഷൻമാരും സ്ത്രീയുമടങ്ങുന്ന സംഘമാണ് വനവാസി മേഖലയിലെത്തിയത്. എല്ലാവരുടെയും പക്കൽ ആയുധങ്ങളും മറ്റും ഉണ്ടായിരുന്നതായും വനവാസികൾ പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകര ...