രക്തപ്പുഴ ഒഴുക്കിയവർ, ഇന്ന് അതിന് കാവൽ നിൽക്കുന്നു; മുൻ മാവോയിസ്റ്റുകൾ ഇപ്പോൾ ബ്ലഡ് ബാങ്കിലെ സുരക്ഷാ ജീവനക്കാർ; സർക്കാർ സഹായത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ
രാജ്യത്ത് ചുവപ്പ് ഭീകര അന്ത്യശാസം വലിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അന്ത്യശാസനം നൽകിയതോടെ നൂറുകണക്കിന് മാവോയിസ്റ്റുകളാണ് മുഖ്യധാരയിലേക്ക് വരുന്നത്. ഇതിനിടെയാണ് ധനഞ്ജയിന്റെയും ദീനേശിന്റെയും ജീവിതം വാർത്തകളിൽ നിറയുന്നത്. ...














