സഞ്ചി ചതിച്ചതാ!! ചൂട് ബർഗർ കഴിക്കാനായി ദമ്പതികൾ പാക്കറ്റ് തുറന്നു; കണ്ടത് നോട്ടുകെട്ടുകൾ; പിന്നീട് നടന്നത്
ഭക്ഷണ പാക്കറ്റിന് പകരം പണം അടങ്ങിയ സഞ്ചി ഉപഭോക്താവിന് നൽകി ജീവനക്കാരൻ. മക്ഡോണൾഡ്സിലെ ജീവനക്കാരനാണ് അമളി പറ്റിയത്. തവിട്ട് നിറത്തിലുള്ള പേപ്പർ ബാഗിലാണ് ഔട്ട്ലെറ്റിൽ ഭക്ഷണം പാഴ്സൽ ...










