പാത്രം കഴുകാൻ ആവശ്യപ്പെട്ടു; ടിക് ടോക്ക് വഴി  രാജിവെച്ച്  മക്ഡൊണാൾഡ്‌സ് ജീവനക്കാരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

പാത്രം കഴുകാൻ ആവശ്യപ്പെട്ടു; ടിക് ടോക്ക് വഴി  രാജിവെച്ച്  മക്ഡൊണാൾഡ്‌സ് ജീവനക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 09:24 am IST
FacebookTwitterWhatsAppTelegram

വെല്ലിംഗ്ടൺ: ആഹാരം കഴിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജോലി രാജിവെച്ച് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ മക്ഡൊണാൾഡ്‌സിന്റെ ജീവനക്കാരൻ.പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരം കഴിച്ച പാത്രങ്ങളും കഴുകി വൃത്തിയാക്കാനാണ് ജോലി സമയത്ത് ജീവനക്കാരന് നിർദേശം നൽകിയത്. തുടർന്നാണ് ജോലി ഉപേക്ഷിക്കുന്നതെന്ന് ജിവനക്കാരൻ വ്യക്തമാക്കി. വീഡിയോയിലൂടെയാണ് ജീവനക്കാരൻ രാജി അറിയിച്ചത്.

ടിക് ടോക്ക് ആപ്പ് വഴിയാണ് ഇയാൾ രാജി സന്നദ്ധത അറിയിച്ചത്. 26 സെക്കൻഡുള്ള വീഡിയോ വഴിയാണ് രാജി അറിയിച്ചത്. ‘ഞാൻ ഇത് വൃത്തിയാക്കുന്നില്ല’ എന്ന് നിരവധി തവണ ഇയാൾ പറയുന്നുണ്ട്. ഇവിടം നരകത്തിന് തുല്യമാണെന്നും അതിനാൽ ഇനി തുടർന്ന് പോകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് അയാൾ വീഡിയോയിൽ പറയുന്നത്. തുടർന്ന് മാനേജറിന് രാജി സമർപ്പിച്ചു. എന്നാൽ അറിയിപ്പിൽ രോഷാകുലനായ മാനേജർ ജീവനക്കാരനോട് തിരികെ എത്താനും നിർദേശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. സഹപ്രവർത്തകരും ജീവനക്കാരനോട് തുടരാൻ പറഞ്ഞെങ്കിലും കമ്പനി വിടുന്നതിൽ ജീവനക്കാരൻ ഉറച്ചുനിൽക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഏകദേശം 2.9 ദശലക്ഷം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. ഇത് ഞാൻ ആണെന്ന് ഒരു നിമിഷം തോന്നിയെന്നാണ് ഒരു ജീവനക്കാരൻ കമന്റ് ചെയ്തത്. എന്നാൽ മറ്റൊരാൾ ജീവനക്കാരനെ എതിർത്തു. പാത്രം കഴുകുകയെന്നത് അത്ര മോശം ജോലി അല്ലെന്നും കുറച്ച് സമയത്തിനുള്ളിൽ ചെയ്യാവുന്നതുമാണെന്നും ഒരാൾ കമന്റ് ചെയ്തു.

മക്ഡൊണാൾഡ്‌സിന്റെ  ജീവനക്കാർ ഇത്തരത്തിൽ ജോലി ഉപേക്ഷിക്കുന്നത് ഇതാദ്യമല്ല. ഇതിന് മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജീവനക്കാർ കൂട്ടത്തോടെ ഇറങ്ങി പോയിരുന്നു. എല്ലാവരും പിരിഞ്ഞു പോയതിനാൽ കമ്പനി അടച്ചിടുന്നുവെന്ന അടിക്കുറിപ്പോടെ കമ്പനി ചിത്രം പങ്കുവെച്ചിരുന്നു.

Tags: New Zealandmcdonalds
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies