me too - Janam TV

me too

‘അറിയപ്പെടുന്ന ബുദ്ധിജീവി; തോളിൽ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങൾ തമ്മിലില്ല’; ദുരനുഭവം വെളിപ്പെടുത്തി സജിത മഠത്തിൽ

എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥി നടി അപർണ്ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയതതാണ് ഈ ആഴ്ചയിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായ പ്രധാന സംഭവം. യൂണിയൻ ഉദ്ഘാനതത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു ...

എന്നെ ലിപ് ലോക്ക് ചെയ്യാൻ ഇപ്പോഴും നടിമാർ തയ്യാർ; വീണ്ടും വിവാദ പരാമർശവുമായി അലൻസിയർ-me too

എറണാകുളം: മീ ടു ആരോപണം നിലനിൽക്കുന്നതിനിടെ വീണ്ടും വിവാദ പരാമർശവുമായി നടൻ അലൻസിയർ. സിനിമയിൽ തന്നെ ലിപ് ലോക്ക് ചെയ്യാൻ നടിമാർ തയ്യാറാണെന്നായിരുന്നു നടൻ പറഞ്ഞത്. സ്വകാര്യ ...

വ്യാജ ഓഡിഷൻ സംഘടിപ്പിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു; പടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറിനെതിരെ മീ ടു ആരോപണവുമായി തെന്നിന്ത്യൻ യുവനടി

കൊച്ചി: പടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീ ടു ആരോപണം. സിനിമയ്ക്ക് വേണ്ടി വ്യാജ ഓഡിഷൻ സംഘടിപ്പിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ. വിമൻ ...

വിനായകന്റെ ചരിവ് ഇടത്തോട്ടാണ്; നമ്മുടെ പുരോഗമന ചിന്തയുടെയും; ഇടതുകാരെ സ്പർശിക്കാതെയുള്ള കപട പുരോഗമന ചിന്തയ്‌ക്കെതിരെ ശ്യാം രാജ്

തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച വിനായകനെതിരെയും, പ്രശസ്ത നർത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം നിർത്തിച്ച ജഡ്ജി കലാം പാഷയ്‌ക്കെതിരെയും പ്രതികരിക്കാത്ത സാംസ്‌കാരിക നായകരെ ...

ബലാത്സഗം,മീടു,നികുതി വെട്ടിപ്പ് കേസുകളിലെ പ്രതി; യുപിയിലും മഹാരാഷ്‌ട്രയിലും പ്രവേശന വിലക്ക്; അനുരാഗ് കശ്യപ് ഫിലിം ഫെസ്റ്റിവലിലെ മുഖ്യാതിഥിയായത് കേരളത്തിന് അപമാനം; ഭാവനയ്‌ക്കൊപ്പം വേദി പങ്കിട്ടത് വലിയ അപരാധം

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് കേരളത്തെ അപമാനിച്ചുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ. ബലാത്സംഗം ,മീടു ,നികുതി വെട്ടിപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ ...

കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചു; കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പരാതി

കൊച്ചി : ടാറ്റൂ ആർട്ടിസ്റ്റിന് പിന്നാലെ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയും പീഡന പരാതി. മൂന്ന് യുവതികളാണ് പരാതിയുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ...

മീടു;ടാറ്റൂ സൂചിമുനയിൽ നിർത്തി ലൈംഗികാതിക്രമം; കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ മീടൂ ആരോപണവുമായി യുവതികൾ

കൊച്ചി: കാക്കനാടുള്ള പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തി. ...

ഫോൺ സെക്‌സിന് നിർബന്ധിച്ചു; പ്രാരാബ്ധം പറഞ്ഞ് പണം തട്ടി; ശ്രീകാന്ത് വെട്ടിയാറിനെതിരെ വീണ്ടും ലൈംഗിക ആരോപണം

തിരുവനന്തപുരം : ഡിവൈഎഫ്‌ഐ നേതാവും സോഷ്യൽ മീഡിയാ താരവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ വീണ്ടും ലൈംഗികാരോപണം. വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് രണ്ടാമത്തെ ആരോപണവും ...

ഡിവെെഎഫ്ഐ നേതാവ് ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ ആരോപണം ; സാമൂഹ്യ മാദ്ധ്യമങ്ങളിൽ മീടു പോസ്റ്റുകൾ

ആലപ്പുഴ : സോഷ്യൽ മീഡിയ താരം ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ ആരോപണം. വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രീകാന്ത് വെട്ടിയാർ ബലാത്സംഗം ചെയ്‌തെന്ന ...

ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശം ; പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയ്‌ക്കെതിരെ ട്വിറ്ററിൽ മി ടൂ ക്യാമ്പയ്ൻ; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ഛണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയ്‌ക്കെതിരെ ട്വിറ്ററിൽ മി ടൂ ക്യാമ്പയ്ൻ. 2018 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ക്യാമ്പയ്ൻ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ചരൺജീതിനെ ...