‘സ്ക്വർട്ട് ചെയ്ത് തരട്ടെ?’ എന്ന് പരിചയപ്പെട്ട ഉടൻ ചോദിക്കും, മദ്യപിച്ച സമയത്ത് സെക്സിന് സമീപിക്കും; വീണ്ടും ചർച്ചയായി വേടനെതിരായ മീടു ആരോപണം
ലഹരിക്കേസിന് പിന്നാലെ വീണ്ടും ചർച്ചയായി റാപ്പർ വേടന് (ഹിരൺദാസ് മുരളി) എതിരെയുള്ള മീടു ആരോപണം. നാല് വർഷം മുമ്പ് 'വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്‌മെന്റ്' എന്ന കൂട്ടായ്മയിലൂടെയാണ് ...










