തിയേറ്ററുകളിൽ ആഘോഷമായി ‘മേ ഹൂം മൂസ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി- Suresh Gopi on the success of ‘Mei Hoom Moosa’
തിരുവനന്തപുരം: തന്റെ പുതിയ ചിത്രമായ മേ ഹൂം മൂസയുടെ വിജയാഹ്ലാദം ആരാധകരുമായി പങ്കു വെച്ച് സൂപ്പർ താരം സുരേഷ് ഗോപി. ചിത്രം വൻവിജയമാക്കിയതിന് എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്ന് ...