meta - Janam TV
Friday, November 7 2025

meta

ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ; മെറ്റയ്‌ക്കും ​ഗൂ​ഗിളിനും ഇഡി സമൻസ്, പ്രതിനിധികൾ രേഖകൾ സഹിതം ഉടൻ ഹാജരാകണമെന്ന് നിർദേശം

ന്യൂഡൽഹി: ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ​ഗൂ​ഗിളിനും മെറ്റയ്ക്കും സമൻസ് അയച്ച് ഇഡി. ​​ഗൂ​ഗിളിന്റെയും മെ‌റ്റയുടെയും പ്രതിനിധികൾ വിശദമായ രേഖകളുമായി ഹാജരാകണമെന്ന് ഇഡി അറിയിച്ചു. ജൂലൈ ...

ഓൺലൈൻ വാതുവെപ്പ് കേസ്; ഗൂഗിളിനും മെറ്റയ്‌ക്കും സമൻസയച്ച് ഇഡി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ടെക് ഭീമന്മാരായ ഗൂഗിളിന്റെയും മെറ്റയുടെയും പ്രതിനിധികൾക്ക് സമൻസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിഎംഎൽഎ നിയമപ്രകാരം ...

മെറ്റയ്‌ക്ക് കന്നഡ അറിയില്ലത്രേ, ഓട്ടോ ട്രാൻസ്ലേഷൻ ചതിച്ചു; മുഖ്യമന്ത്രി സിദ്ധരാമയ്യ അന്തരിച്ചതായി പോസ്റ്റ്, എത്തിയത് സർക്കാരിന്റെ എക്സ് അക്കൗണ്ടിൽ

തെറ്റുകൾ ആർക്കും പറ്റാം. പക്ഷേ മെറ്റയ്ക്ക് തെറ്റ് പറ്റുമെന്ന് അധികമാരും ചിന്തിക്കാറില്ല. എന്നാൽ കേട്ടോളൂ... മെറ്റയ്ക്കും തെറ്റ് പറ്റും. അത്തരമൊരു വാർത്തയാണ് കർണാടകയിൽ നിന്നും വരുന്നത്. അടുത്തിടെ ...

മെറ്റയോട് വിവരങ്ങൾ അന്വേഷിക്കും, സൈബർ സെൽ ഉദ്യോ​ഗസ്ഥർ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി; അന്വേഷണം കടുപ്പിച്ച് പൊലീസ്

കോഴിക്കോട്: താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റ കമ്പനിയോട് വിവരങ്ങൾ അന്വേഷിച്ച് പൊലീസ്. പ്രതികളായ വിദ്യാർത്ഥികളുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങൾ അന്വേഷിച്ചത്. ഓഡിയോ സന്ദേശങ്ങളുടെ ...

‘അശ്രദ്ധ കൊണ്ട് പറ്റിയത്’; തുടർഭരണത്തെ കുറിച്ചുള്ള സക്കർബർഗിന്റെ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് മെറ്റ

ന്യൂഡൽഹി:  ഇന്ത്യൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ്  മെറ്റ. സിഇഒയുടെ വാക്കുകൾ അശ്രദ്ധമൂലം പറ്റിയ പിഴവായിരുന്നു എന്നാണ് മെറ്റാ ഇന്ത്യ ...

ഇനി ‘വാട്ട്സ്ആപ്പ് എക്സ്ക്ലൂസിവ് കോൺടാക്ടുകൾ’; പുതിയ ഫീച്ചറുമായി മെറ്റ

പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്. ആപ്പിനുള്ളിൽ കോൺടാക്ട് വിവരങ്ങൾ നേരിട്ട് സേവ് ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. യൂസർനെയിമുകൾ ഉപയോഗിച്ച് ...

20’s കിഡ്സിന് എട്ടിന്റെ പണി; ഇൻസ്റ്റ​ഗ്രാമിൽ നിയന്ത്രണങ്ങൾ; 18 തികയാത്തവർ ലോക്ക് ആകും

സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്ന കുട്ടികൾ ചതിക്കുഴികളിൽ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക 'കൗമാര അക്കൗണ്ടുകൾ' (Teen Accounts) ഇൻസ്റ്റഗ്രാമിൽ അവതരിപ്പിക്കാനാണ് ...

റീൽസിന്റെ തള്ളിക്കയറ്റം കണ്ട് ആരും ഞെട്ടണ്ട! എല്ലാം പണം വാരാനുള്ള ടെക്നിക്; ഫേസ്ബുക്ക് റീൽസിന് അധിക ബോണസ്

ഫേസ്ബുക്കിൽ റീൽസിന്റെ തള്ളിക്കയറ്റം കണ്ട് ഇനി ആരും ഞെട്ടേണ്ട. എല്ലാം പണം വാരാനുള്ള ടെക്നിക്കായി കണ്ടാൽ മതി. റീൽസ് വീഡിയോകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റേഴ്സിന് ...

സക്കർബർഗിന്റെ 40-ാം പിറന്നാളാഘോഷം; വിശിഷ്ടാതിഥിയായെത്തി ബിൽ ഗേറ്റ്സ്

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു മെയ് 14ന്. എല്ലാവരെയും പോലെ തന്റെ കുടുംബങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും പിറന്നാളാഘോഷിച്ച മെറ്റാ സി ഇ ഓ യോടൊപ്പം ഒരു ...

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പ്രായപരിധി നിശ്ചയിച്ച് മെറ്റ; തീരുമാനത്തിനെതിരെ വ്യാപക വിമർശനം

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ച് മെറ്റ. ഉപയോക്താക്കളുടെ പ്രായ പരിധി 16 ൽ നിന്ന് 13 ലേക്കാണ്  താഴ്ത്തിയത്. യുകെയിലും യൂറോപ്യൻ യൂണിയനിലും മെറ്റയുടെ പുതിയ നയം ...

മെറ്റാ സേവനങ്ങൾക്ക് തടസ്സം നേരിട്ടു; ഫേസ്ബുക്കും ഇൻസ്റ്റയും ഡൗൺ

മെറ്റയുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. വൈകുന്നേരം 8.45ന് ശേഷമാണ് സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റാഗ്രാം അടക്കമുള്ള അനുബന്ധ സേവനങ്ങൾക്കും തടസ്സമുണ്ടായി. എന്നാൽ വാട്‌സ്ആപ്പിന് പ്രതിസന്ധി ...

പുതുവർഷത്തിൽ പുതിയ മാറ്റവുമായി ഫേസ്ബുക്ക്; ഏറ്റവും പുതിയ ഫീച്ചർ പ്രഖ്യാപിച്ചു

ജനപ്രിയ സമൂഹമാദ്ധ്യമമായ ഫേസ്ബുക്ക് ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഫേസ്ബുക്ക് മെബൈൽ ആപ്പിൽ ലിങ്ക് ഹിസ്റ്ററി എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ എല്ലാ ...

എഐ ചിത്രങ്ങൾ നിർമ്മിക്കാനാകുന്ന ഇമാജിൻ പ്ലാറ്റ്‌ഫോമുമായി മെറ്റ

ഇമാജിൻ എന്ന പേരിൽ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റർ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മെറ്റ. പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ നൽകി എഐ മുഖേന ചിത്രങ്ങൾ നിർമ്മിക്കാനാകുന്ന പ്ലാറ്റ്‌ഫോമാണിത്. ഡാൽ.ഇ, ...

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്കില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലും പങ്കുവെക്കാം; പുത്തൻ ഫീച്ചറുമായി മെറ്റ

വാട്‌സ്ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന സ്റ്റാറ്റസുകളും ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെയ്ക്കാന്‍ കഴിയുന്ന പുത്ത ഫീച്ചറുമായി മെറ്റ. ഓപ്ഷണല്‍ ആയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ ...

മെറ്റ പ്ലാറ്റ്ഫോമിന്റെ വക്താവ് ആൻഡി സ്‌റ്റോണിനെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ; അന്വേഷണം ആരംഭിച്ചു

മെറ്റ പ്ലാറ്റ്ഫോമിന്റെ വക്താവ് ആൻഡി സ്‌റ്റോണിനെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ. വ്യക്തതയില്ലാത്ത കാരണങ്ങൾ ചുമത്തിയാണ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റഷ്യൻ ആഭ്യന്തര മന്ത്രാലയവും സ്റ്റോണിനെതിരെ ക്രിമിനൽ ...

ഫേസ്ബുക്ക് പണിമുടക്കി; മണിക്കൂറുകളായി പേജുകൾ ലഭ്യമാകുന്നില്ല; ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിൽ

സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായി. ലോകമെമ്പാടുമുള്ള നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ എക്‌സിൽ (ട്വിറ്ററിൽ) ...

ഹമാസിനെ വാഴ്‌ത്തേണ്ട; പോസ്റ്റുകൾ പങ്കുവെച്ചാൽ പണി കിട്ടും; ഭീകരവാദത്തിനെതിരെ ആഗോളതലത്തിൽ നിരീക്ഷണമേർപ്പെടുത്തി മെറ്റ

ഹമാസ് അനുകൂല പോസ്റ്റുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മെറ്റ. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫേസ്ബുക്കിൽ പങ്കുവെക്കുന്നതിന് താത്കാലിക ...

ഹമാസിന്റെ ആക്രമണങ്ങൾ കൊടും തിന്മ; മാർക് സക്കർബർഗിന്റെ പോസ്റ്റിന് നന്ദി അറിയിച്ച് ഇസ്രായേൽ

ടെൽഅവീവ്: ഹമാസിനിനെതിരായ സക്കൻബർഗിന്റെ പോസ്റ്റിന് നന്ദി അറിയിച്ച് ഇസ്രായോൽ. ഹമാസിന്റെ ആക്രമണങ്ങൾ കൊടും തിന്മയാണെന്ന് പറഞ്ഞു കൊണ്ട് മെറ്റ സി.ഇ.ഒ മാർക്ക് സക്കൻബർഗ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ...

മെറ്റയുടെ പുതിയ റെയ്ബൻ ഗ്ലാസ്; ഹെയ് മെറ്റയെന്ന് വിളിച്ചാൽ സജീവമാകും, സവിശേഷതകളേറെ

പ്രമുഖ സൺഗ്ലാസ് ബ്രാൻഡ് ആയ റെയ്ബാനുമായി ചേർന്ന് പുതിയ സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ച് മെറ്റ. ഹെയ് മെറ്റ എന്ന് വിളിച്ചാൽ സജീവമാകുന്ന റെയ്ബാൻ സ്മാർട് ഗ്ലാസ് ആണ് ...

ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ഉടൻ സേവനം നിർത്തുന്നു; മുന്നറിയിപ്പ് നൽകി മെറ്റ

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ വാട്‌സ്ആപ്പ് പണി നിർത്തുന്നു. ഒക്ടോബർ 24-ന് ശേഷമാകും വാട്‌സ്ആപ്പ് സേവനം നിർത്തുകയെന്ന് മെറ്റ അറിയിച്ചു. നിലവിൽ 4.1-നും അതിന് ...

ഇനി ഫെയ്‌സ്ബുക്കിൽ ഒരു അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ വരെ തുടങ്ങാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

ഫെയ്‌സ്ബുക്കിൽ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യുന്നതിനായി ഉപയോക്താക്കളെ സഹായിക്കുന്ന മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ സേവനം ലഭ്യമാക്കാൻ ...

വലിയ വില നൽകേണ്ടിവരും..! ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാൻ പണം ഈടാക്കാനൊരുങ്ങി മെറ്റ

പരസ്യം ഒഴിവാക്കുന്നതിനായി ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പെയ്ഡ് പതിപ്പുകൾ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. മെറ്റയുടെ യൂറോപ്പ്യൻ യൂണിയനിലെ ഉപഭോക്താകൾക്ക് വേണ്ടിയാണ് പുതിയ പതിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനുകൾക്കായി പണമടയ്ക്കുന്നവരുടെ ആപ്പുകളിൽ ...

കിടിലൻ വീഡിയോ ഇനി ഫേസ്ബുക്കിലും; കൂടുതൽ റീൽസ് എഡിറ്റിംഗ് ടൂളുകൾ അവതരിപ്പിച്ച് മെറ്റ

മെച്ചപ്പെട്ട വീഡിയോ അനുഭവം നൽകാൻ ഫേസ്ബുക്ക്. ഇതിനായി കൂടുതൽ റീൽഡ് എഡിറ്റിംഗ് ടൂളുകൾ മെറ്റ അവതരിപ്പിച്ചു. വീഡിയോ സ്പീഡ് അപ്പ്, റിവേഴ്‌സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉൾപ്പെടെയുള്ള ...

ട്വിറ്ററിന്റെ എതിരാളിയുടെ ആവേശം അടങ്ങുന്നുവോ? ത്രെഡ്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇടിവെന്ന് റിപ്പോർട്ട്; കാരണമിതോ?!

ട്വിറ്ററുമായി ഏറ്റുമുട്ടനായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പ്, ലോഞ്ച് ചെയ്തതിന് പിന്നാലെ ദശലക്ഷ കണക്കിന് ആളുകളാണ് ഡൗൺലോഡ് ചെയ്തത്. എന്നാൽ ലോഞ്ചിന് പത്ത് ദിവസങ്ങൾക്കിപ്പുറം ത്രെഡ്‌സിലെ തിരക്കൊഴിയുന്നതായാണ് ...

Page 1 of 2 12