വാട്സ്ആപ്പില്‍ അപ്ലോഡ് ചെയ്യുന്ന സ്റ്റാറ്റസുകളും ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെയ്ക്കാന്‍ കഴിയുന്ന പുത്ത ഫീച്ചറുമായി മെറ്റ. ഓപ്ഷണല്‍ ആയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ ലഭ്യമാണ്.
വാട്സ്ആപ്പില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിലേക്ക് പങ്കുവ്യെക്കണമോയെന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാവുന്ന തരത്തിലാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഗുണമേന്മയില് മാറ്റം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.