ഇനി ഫെയ്‌സ്ബുക്കിൽ ഒരു അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ വരെ തുടങ്ങാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ഫെയ്‌സ്ബുക്കിൽ ഒരു അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ വരെ തുടങ്ങാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 09:46 pm IST
FacebookTwitterWhatsAppTelegram

ഫെയ്‌സ്ബുക്കിൽ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യുന്നതിനായി ഉപയോക്താക്കളെ സഹായിക്കുന്ന മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ സേവനം ലഭ്യമാക്കാൻ സഹായിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണൽ-വ്യക്തിപരമായ ജീവിതം രണ്ടായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫീച്ചർ വളരെയധികം ഉപകാരപ്രദമാകുമെന്ന് കമ്പനി പറയുന്നു.

മിക്കപ്പോഴും ഉപയോക്താക്കൾക്ക് രണ്ട് അക്കൗണ്ട് ആരംഭിക്കേണ്ടതായ സാഹചര്യം വരാറുണ്ട്. ഫീച്ചർ നിലവിൽ വരുന്നതോടെ ഇതിന് ഒരു പരിഹാരമാണ്. ഒരു അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ വരെ ക്രിയേറ്റ് ചെയ്യാനാകുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇതോടെ ഓരോ പ്രൊഫൈലുകളും വീണ്ടും വീണ്ടും ലോഗിൻ ചെയ്ത് കയറേണ്ടതായ സാഹചര്യമില്ല. പെട്ടെന്ന് തന്നെ പ്രൊഫൈലുകൾ സ്വിച്ച് ചെയ്ത് ഉപയോഗിക്കാനാകും.

എല്ലാ പ്രൊഫൈലുകളും പ്രധാന പ്രൊഫൈൽ ആയി തന്നെ പ്രവർത്തിക്കും എന്നതാണ് ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഇതിന് പുറമേ പ്രധാന പ്രൊഫൈലിൽ നിന്നും ക്രിയേറ്റ് ചെയ്തിട്ടുള്ള മറ്റൊരു അക്കൗണ്ട് ആണ് ഇതെന്ന് വെളിപ്പെടുത്താൻ താത്പര്യമില്ല എങ്കിൽ ഇതും മറച്ചുവെക്കാനാകും. ഇത്തരത്തിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുന്നതിനായി ഫെയ്‌സ്ബുക്കിലെ ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം പ്രൊഫൈൽ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിന് ശേഷം പ്രൊഫൈലിന് പേരും യൂസർ നെയിമും നൽകാവുന്നതാണ്.

Tags: metaSUBDacebook
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies