MHA - Janam TV
Friday, November 7 2025

MHA

ഈ ഭേദ​ഗതി ​ഗവർണറെ സൂപ്പർ-CM ആക്കും; ക്രമസമാധാനത്തിലും സുപ്രധാന നിയമനങ്ങളിലും കശ്മീർ സർക്കാരിന് റോളില്ലാതാകും; പരാതിയുമായി ഒവൈസി

ന്യൂഡൽഹി: AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയെ ചൊടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിലെ പുതിയ ഭേദഗതി​ഗതി സാധാരണ ​ഗതിയിലുള്ളതല്ലെന്നും ഇത് ലെഫ്. ...

ഗോൾഡി ബ്രാറിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: കാനഡ ആസ്ഥാനമാക്കി ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന സത് വീന്ദർ സിം​ഗ് എന്ന ഗോൾഡി ബ്രാറിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബബ്ബർ ഖൽസ ഭീകര സംഘടനയുമായി ...

പ്രവർത്തനം അവസാനിപ്പിക്കുന്നതായി ക്യാമ്പസ് ഫ്രണ്ടും; ഇനി സംഘടനയുടെ പേരിൽ പരിപാടികൾ സംഘടിപ്പിക്കരുതെന്ന് നിർദ്ദേശം; വിലക്ക് കോടതിയിൽ ചോദ്യം ചെയ്യുമെന്നും വെല്ലുവിളി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിരോധനത്തിന് പിന്നാലെ പ്രവർത്തനം അവസാനിപ്പിച്ച് പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. പ്രസ്താവനയിലൂടെയാണ് സംഘടന പ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. ...

സൊണാലി ഫോഗട്ടിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും; നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം- CBI enquiry in Sonali Phogat Murder Case

ന്യൂഡൽഹി: നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. ആഗസ്റ്റ് 23നാണ് സൊണാലിയെ ...

അമിത് ഷായുടെ നിർദ്ദേശം; ആറ് വർഷത്തിലധികം തടവ് ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ഡൽഹി പോലീസ്

ന്യൂഡൽഹി : ആറ് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ഡൽഹി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് ...

അഞ്ച് വർഷത്തിനിടെ രാജ്യത്തിനായി ജീവത്യാഗം ചെയ്തത് 307 അർദ്ധ സൈനികർ; ഏറ്റവും കൂടുതൽ സിആർപിഎഫ് സൈനികർ; രാജ്യസഭയിൽ കണക്കുകൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം- 307 paramilitary, Assam Rifles troops died in the line of duty

ന്യൂഡൽഹി: മാതൃരാജ്യം സംരക്ഷിക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീത്യാഗം ചെയ്തത് മുന്നൂറിലധികം അർദ്ധ സൈനികരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. രാജ്യസഭയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...

ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; അന്താരാഷ്‌ട്ര ഭീകര ബന്ധം അന്വേഷിക്കാൻ എൻ ഐ എക്ക് നിർദ്ദേശം നൽകി അമിത് ഷാ

ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ അന്താരാഷ്ട്ര ഭീകര ബന്ധം അന്വേഷിക്കാൻ എൻ ഐ എക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി ...

മതതീവ്രവാദികളുടെ അതിക്രമങ്ങൾ അതിരുവിടുന്നു; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം; ഉത്തർ പ്രദേശിൽ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു

ന്യൂഡൽഹി: പ്രവാചകനുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ ഏറ്റെടുത്ത് വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ട് മതതീവ്രവാദികൾ. മിക്ക സംസ്ഥാനങ്ങളിലും അക്രമികൾ കലാപ സമാനമായ സാഹചര്യം സൃഷ്ടിച്ച സാഹചര്യത്തിൽ ...

കശ്മീരിലെ ഭീകരാക്രമണങ്ങൾ; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് അന്ത്യം കുറിയ്ക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം പുരോഗമിക്കുന്നു. ജമ്മു ...

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അംഗീകരിക്കാനാകാത്തത്; കോൺഗ്രസിലെ ഉന്നത നേതാക്കൾ മാപ്പ് പറയണമെന്ന് അമിത് ഷാ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം ...

കഴിഞ്ഞ ഏഴ് വർഷമായി രാജ്യം സാക്ഷിയാകുന്നത് കർഷകരെ സ്വയംപര്യാപ്തരാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ; അമിത് ഷാ

ന്യൂഡൽഹി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഭാഗമായി രാജ്യത്തെ കർഷകർക്ക് സഹായധനം വിതരണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി ...