ഗോൾഡി ബ്രാറിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: കാനഡ ആസ്ഥാനമാക്കി ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന സത് വീന്ദർ സിംഗ് എന്ന ഗോൾഡി ബ്രാറിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബബ്ബർ ഖൽസ ഭീകര സംഘടനയുമായി ...