miami - Janam TV

miami

ഐതിഹാസികമായി ഇതിഹാസം…! ഇന്റര്‍ മിയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം, മെസിക്ക് കരിയറിലെ 44-ാം കിരീടം, കണ്ണീരണിഞ്ഞ് ബെക്കാം

ഇന്റര്‍ മിയാമിയെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് നയിച്ച് ലയണല്‍ മെസിയുടെ മാജിക്. ലീഗ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇന്റര്‍ മിയാമി കന്നി കിരീടം ...

ഒരു അമേരിക്കന്‍ പ്രണയ കഥ….! തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ‘സ്‌പൈഡര്‍’ മെസിക്ക് ഗോള്‍; ഇന്‍റര്‍ മിയാമി സെമിയില്‍

തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും മെസി ഗോള്‍ വലകുലുക്കിയ മത്സരത്തില്‍ ഇന്‍റര്‍മിയാമിക്ക് വിജയം. ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മിയാമി സെമി ഫൈനലിലേക്ക് കുതിച്ചു. ടീമിലെത്തിയ ശേഷം എല്ലാ മത്സരത്തിലും ...

ഈ കഥയില്‍ നായകനോളം പോന്നൊരു വില്ലനില്ല…! മെസിയുടെ തോളേറി മിയാമി ലീഗ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍.. കാണാം മനോഹര ഗോളുകള്‍

ഡല്ലാസ്: മെസിയുടെ കഥയിലെ വില്ലനാകാന്‍ ഞങ്ങള്‍ ഒരുങ്ങിയതായി കഴിഞ്ഞ ദിവസം ഡല്ലാസ് കോച്ച് നിക്കോളസ് എസ്‌റ്റെവസ് പറഞ്ഞിരുന്നു.... എന്നാല്‍ ആ കഥയില്‍ നായകനോളം പോന്നൊരു വില്ലനില്ലെന്ന് ഒരിക്കല്‍ക്കൂടി ...

മെസി…ഗോള്‍..വിജയം…! ഇന്റര്‍ മിയാമിക്ക് ജയം സമ്മാനിച്ച് മിശിഹയുടെ അടിപൊളി ഗോളുകളും അവഞ്ചര്‍ സെലിബ്രേഷനും, വീഡിയോ

മെസി...ഗോള്‍..വിജയം... ഇന്റര്‍മിയാമിക്ക് മെസി വന്നതു മുതല്‍ ഇതാണ് ആപ്തവാക്യം. താരം കളത്തിലിറങ്ങിയ ഒരു കളിയും അമേരിക്കന്‍ ക്ലബ് തോറ്റില്ല. എല്ലാം കളിയും സൂപ്പര്‍ താരം വലകുലുക്കുകയും ചെയ്തതോടെ ...

ആദ്യമത്സരത്തിന് പിന്നാലെ സഹതാരങ്ങൾക്ക് മെസിയുടെ സ്‌നേഹ സമ്മാനം, ഇത്തവണ സ്വർണത്തിന്റെ ഐഫോണല്ല!വെളിപ്പെടുത്തി സഹതാരം

പിഎസ്ജിയുമായി വഴിപിരിഞ്ഞ് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ സൂപ്പർ താരം ലയണൽ മെസി സന്തോഷവാനാണെന്ന് അടിവരയിടുന്ന വാർത്തകളാണ് അമേരിക്കൽ ക്ലബിൽ നിന്ന് പുറത്തുവരുന്നത്. ലോകകപ്പ് നേടിയതിന് പിന്നാലെ അർജന്റീന ...

അവർ ഷോർട്‌സ് അടക്കം അടിച്ചുമാറ്റി..! മെസിയുടെ ഇന്റർ മിയാമി അരങ്ങേറ്റത്തിന് പിന്നാലെ സഹതാരത്തിന്റെ വെളിപ്പെടുത്തൽ

ന്യൂയോർക്ക്: സൂപ്പർതാരം ലയണൽ മെസിയുടെ ഇൻർമിയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമായിരുന്നു. ആദ്യമത്സരത്തിൽ അവസാന നിമിഷം മഴവിൽ ഫ്രീകിക്കുമായി താരം ടീമിനെ ജയത്തിലും എത്തിച്ചിരുന്നു. മത്സരശേഷം മെസിയുടെ ജഴ്സി സ്വന്തമാക്കാൻ ...

ടിക്കറ്റിന് പൊന്നുംവില, മെസിയുടെ അരങ്ങേറ്റം കാണാൻ നൽകേണ്ടിവരിക കോടി രൂപ, ഇനിയും കൂടിയേക്കും

ദിവസങ്ങൾക്ക് മുൻപാണ് ഇന്റർ മിയാമി അവരുടെ എക്കാലത്തെയും പൊന്നുംവിലയുള്ള താരത്തെ അവതരിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ലയണൽ മെസിയെ കാണാൻ സ്‌റ്റേഡിയം തിങ്ങിനിറഞ്ഞിരിന്നു. മെസിക്കൊപ്പം സ്പാനിഷ് താരം സെർജിയോ ...

ഇന്റർ മിയാമിയിൽ കളിമെനയാൻ മെസിയുടെ ഉറ്റതോഴൻ; അമേരിക്കയിലെത്തുന്നത് ബാഴ്‌സയുടെ മുൻ പ്ലേമേക്കർ

ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് ലയണൽ മെസിയുടെ ചുവട് മാറ്റത്തിന് ദിവസങ്ങൾക്ക് പിന്നാലെ വീണ്ടുമൊരു വമ്പൻ സൈനിംഗിന് ഒരുങ്ങി ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമി. ബാഴ്‌സയുടെ ഏക്കാലത്തെയും മികച്ച ...

ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർക്ക് പരിക്ക്; ഒഴിവായത് വൻദുരന്തം; അപകട ദൃശ്യങ്ങൾ പുറത്ത്

മിയാമി: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. ലാൻഡ് ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റുവെന്നാണ് വിവരം. വിമാനത്തിന് തീപിടിക്കുന്നതും ലാൻഡ് ചെയ്തതിന് പിന്നാലെ ...

പാലത്തിന് മേൽ വിമാനം തകർന്ന് വീണ് കത്തിച്ചാമ്പലായി; വീഴ്ചയിൽ കാറിലും ഇടിച്ചു; ദൃശ്യങ്ങൾ

മിയാമി: ഫ്‌ളോറിഡയിൽ സ്വകാര്യ വിമാനം തകർന്ന് വീണ് ഒരു മരണം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മിയാമിയിലെ ഹൈവേ പാലത്തിന് മുകളിലാണ് അപകടമുണ്ടായത്. നിലത്തുവീണ വിമാനം പാലത്തിന് ...