ഐതിഹാസികമായി ഇതിഹാസം...! ഇന്റര്‍ മിയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം, മെസിക്ക് കരിയറിലെ 44-ാം കിരീടം, കണ്ണീരണിഞ്ഞ് ബെക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐതിഹാസികമായി ഇതിഹാസം…! ഇന്റര്‍ മിയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം, മെസിക്ക് കരിയറിലെ 44-ാം കിരീടം, കണ്ണീരണിഞ്ഞ് ബെക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 09:34 am IST
Facebook
Twitter
WhatsAppTelegram

ഇന്റര്‍ മിയാമിയെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് നയിച്ച് ലയണല്‍ മെസിയുടെ മാജിക്. ലീഗ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇന്റര്‍ മിയാമി കന്നി കിരീടം ഉയര്‍ത്തിയത്. ഷൂട്ടൗട്ടില്‍ 9-10നാണ് മിയാമിയുടെ വിജയിച്ചത്. കരിയറിലെ 44-ാം കിരീട നേട്ടമാണ് മെസി ഇന്ന് ആഘോഷമാക്കിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോള്‍ വീതമായിരുന്നു അടിച്ചിരുന്നത്. മെസിയുടെ ഇടംകാലന്‍ ലോംഗ് റെയിഞ്ചറായിരുന്നു മത്സരത്തിലെ പ്രധാന ആഘര്‍ഷണം. 23-ാം മിനുട്ടിലായിരുന്നു ബോക്‌സിന് പുറത്തു നിന്നുള്ള ഒരു മഴവില്ല് നാഷ്‌വില്ലെയുടെ പോസ്റ്റിലേക്ക് തൊട്ടുരുമി ഇറങ്ങിയത്. ആദ്യ പകുതിയില്‍ മിയാമി 1-0ന്റെ ലീഡ് നിലനിര്‍ത്തിയെങ്കിലും രണ്ടാ പകുതിയില്‍ ആക്രമിച്ചു കളിച്ച നാഷ്‌വില്ലെ 56-ാം മിനുട്ടില്‍ സമനില കണ്ടെത്തി. പികോല്‍റ്റ് ആണ് അവര്‍ക്ക് സമനില ഗോള്‍ നല്‍കിയത്.

മെസി രണ്ടാമതും ഗോള്‍ വലയക്ക് അരികിലെത്തിയെങ്കിലും ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു. പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതോടെ മത്സരം ഷൂട്ടൗട്ടില്‍ കലാശിക്കുകയായിരുന്നു. ആദ്യ കിക്ക് എടുത്ത് മെസി അനായാസം ലക്ഷ്യം കണ്ടതോടെ ടീമിന് ഊര്‍ജമേകി.

നാഷ്‌വില്ലെയുടെ രണ്ടാം കിക്ക് നഷ്ടമായത് തുടക്കത്തില്‍ മിയാമിക്ക് മുന്‍തൂക്കം നല്‍കി. വിജയിക്കാമായിരുന്നു അഞ്ചാം കിക്ക് ഇന്റര്‍ മിയാമിയും നഷ്ടമാക്കിയതോടെ സ്‌കോര്‍ 4-4 എന്നായി. തുടര്‍ന്ന് കളി സഡന്‍ ഡെത്തിലേക്ക് നീങ്ങി. ടീമിലെ 11 താരങ്ങളും പെനാല്‍റ്റി അടിക്കേണ്ടി വന്നു.ഡ്രേക്ക് കോളണ്ടറിന്റെ മികവാണ് മിയാമിക്ക് വിജയം സമ്മാനിച്ചത്.

🏆💥 SOMOS CAMPEONES 🏆💥 pic.twitter.com/zpczG0eWjE

— Inter Miami CF (@InterMiamiCF) August 20, 2023

“>

Este equipo 🫶🥹 pic.twitter.com/cXrFCf2fPc

— Inter Miami CF (@InterMiamiCF) August 20, 2023

“>

Inter Miami tossing Messi in the air after winning the final ❤️ pic.twitter.com/gkPlkQYg6u

— ESPN FC (@ESPNFC) August 20, 2023

“>

 

 

 

Tags: scoresmessimiamiWinsinterleaguescup
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies